Uric Acid Home Treatment : ശരീരത്തിൽ യൂറിക്കാസിഡിന്റെ അളവ് കൂടുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. എന്തുകൊണ്ടാണ് യൂറിക് ആസിഡ് ശരീരത്തിൽ കൂടുന്നത് എന്നും ഇതിനുള്ള പരിഹാരമാർഗങ്ങൾ എന്താണ് എന്നും നോക്കാം. സാധാരണയായിട്ട് പുരുഷൻമാരിലാണ് യൂറിക് ആസിഡിന്റെ അളവ് കൂടുതലായിട്ട് കണ്ടെത്തിയിട്ടുള്ളത്. പല കാരണങ്ങൾ കൊണ്ട് യൂറിക് ആസിഡ് ശരീരത്തിൽ കൂടാവുന്നതാണ്.
അവയിൽ പ്രധാനമായിട്ടും അമിതമായിട്ട് പ്യൂരിൻ അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുന്നത് മൂലമാണ് ഇത്തരത്തിൽ യൂറിക് ആസിഡ് കൂടുവാൻ കാരണമാകുന്നത്. യൂറിക് ആസിഡ് പ്യൂരിനും തമ്മിലുള്ള ബന്ധം എന്താണ്. ശരീരത്തിലുള്ള ഒരു പ്രോട്ടീൻ ആണ് പ്യൂരിൻ. സാധാരണഗതിയിൽ യൂറിക് ആസിഡ് അലിഞ്ഞു ചേരുകയും വഴി പുറത്തേക്ക് പോവുകയും ആണ് ചെയ്യാറ്. പക്ഷേ പ്യൂരിന്റെ അളവ് കൂടുകയാണ് എങ്കിൽ ക്രമേണ യൂറിക് ആസിഡിന്റെ അളവ് കൂടുവാൻ സാധ്യത ഉണ്ട്.
അത്തരത്തിൽ യൂറിക് ആസിഡ് അളവ് കൂടിയാൽ ഇത് പുറത്തേക്കും ശരീരത്തിലെ പല ഭാഗങ്ങളിലായി ഇത് അടിഞ്ഞു കൂടുന്നതായി കാണപ്പെടാറുണ്ട്. അത്തരത്തിൽ ഇത് അടിഞ്ഞു കൂടുകയാണ് ശരീരത്തിലെ പല ഭാഗങ്ങളിൽ ആയിട്ട് ജോയിന്റുകളിൽ ഒക്കെ വേദന അനുഭവപ്പെടുകയും ശരീരത്തിൽ നീര് വന്ന് കെട്ടുകയും ചെയ്യുന്നത്. യൂറിക് ആസിഡ് ശരീരത്തിന് പല ഭാഗങ്ങളിൽ ആയിട്ട് കെട്ടിനിൽക്കുന്നത് കൊണ്ട് തന്നെ ശരീരത്തിന്റെ പലയിടങ്ങളിൽ അതായത് ജോയിന്റുകളിൽ വേദനയും നീരും കാണപ്പെടുന്നു.
ഈ ഒരു വാതത്തെയാണ് ഗൗട്ട് എന്ന് പറയുന്നത്. പുരുഷന്മാരിൽ ആണ് എങ്കിൽ 7 വരെ പോകാം ഇനി സ്ട്രൈക്കിലൂടെ കേസിൽ ആണ് എങ്കിൽ ആറ് വരെയും പോകാം. ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നതിനെയാണ് ഹൈപ്പർ യൂറി റിസീമിയ എന്ന് പറയപ്പെടുന്നത്. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Arogyam