Chronic Back Pain : വിട്ടു മാറാതെ വരുന്ന നടുവേദന സ്ത്രീകളെയും പുരുഷന്മാരെയും അലട്ടുന്നത് പൊതുവായുള്ള ആരോഗ്യപ്രശ്നമാണ്. പലപ്പോഴും വിട്ടു മാറാത്ത നടുവേദന ഉണ്ട് എങ്കിൽ ആദ്യം തന്നെ എല്ലാവരും സംശയിക്കുന്നത് ഡിസ്കിന്റെ കാരണമാണോ എന്നാണ്. എന്നാൽ നട്ടലിന്റെ ഡിസ്ക്കിന്റെ പ്രശ്നം കൊണ്ട് മാത്രമല്ല മറ്റു പ്രശ്നങ്ങൾ കൊണ്ടും നടുവേദന അനുഭവപ്പെടാം. അമിതമായിട്ട് നിങ്ങൾക്ക് മാനസിക പിരിമുറുക്കം ഉണ്ടെങ്കിൽ, അമിതവണ്ണം ഉണ്ടെങ്കിൽ അതല്ലെങ്കിൽ നട്ടെല്ലിന്റെ വശങ്ങളിലുള്ള മസിലുകൾക്ക് ഉളുക്ക്, നീർക്കെട്ട് ഉണ്ടായാൽ ഉൾപ്പെടെ നടുവേദന അനുഭവപ്പെടാം.
സാധാരണ ഒരു നടുവേദന വരുമ്പോൾ ഇത് ഡിസ്കിന്റെ പ്രശ്നം കൊണ്ട് ആണോ വരുന്നത് എന്ന് സ്വയം തിരിച്ചറിയാൻ എന്താണ് ചേയേണ്ടമാർഗ്ഗം എന്ന് നോക്കാം. നട്ടെലിന്റെ ഇടയിൽ കാണുന്ന ഡിസ്ക് എന്ന് പറയുന്നത് അതായത് നട്ടെല്ലുകൾ തമ്മിൽ കൂട്ടി ഉരസാതിരിക്കാൻ വേണ്ടി അവിടുത്തെ പ്രഷറുകൾ കുറയ്ക്കാൻ വേണ്ടി നട്ടെല്ലുകളുടെ ഇടയിൽ സ്ഥാപിച്ചിരിക്കുന്ന ചെറിയ ജെല്ല് പോലെയുള്ള സ്ട്രക്ച്ചറുകൾ ആണ്.
ഈ മസിലുകൾ ഏതെങ്കിലും ഒരു ഭാഗത്ത് നീങ്ങി കഴിഞ്ഞാൽ പലപ്പോഴും അത് നട്ടെല്ലിന്റെ പോസ്റ്ററുകളിൽ വ്യത്യാസം വരുത്താം. പലപ്പോഴും ഇരിക്കുകയോ ഒന്ന് ചേരിയുകയോ ഒക്കെ ചെയ്താൽ നട്ടെല്ലിന്റെ ഭാഗത്ത് അമിതമായ വേദന അനുഭവപ്പെടുന്നത് നട്ടെല്ലിന്റെ അടുത്തുള്ള ഡിസ്കിനെ മാറ്റം വായൂനത്തിന്റെ കാരണം ആണ്. ഇതിനെയാണ് ഡിസ്ക് തള്ളൽ എന്ന് പറയുന്നത്. പലപ്പോഴും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇതിന്റെ ലക്ഷണങ്ങൾ കാണിച്ചു എന്ന് വരാം.
പലപ്പോഴും ഡിസ്ക്കറ്റ് പ്രശ്നങ്ങൾ കൊണ്ട് നടുവേദന തുടങ്ങുന്നതിന് പ്രധാന കാരണം ഇതാണ്. സാധാരണ ഒരു 45 വയസ്സ് കഴിഞ്ഞവരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. എന്നാൽ ഇപ്പോൾ ചെറുപ്പക്കാരനും കണ്ടുവരുന്നു. വയസ്സായവരിൽ IVDP കണ്ടുവരുന്നത് പ്രധാന കാരണം എന്ന് പറയുന്നത് ഡിസ്കയിലേക്കുള്ള രക്തയോട്ടത്തിൽ വരുന്ന വ്യത്യാസത്തിൽ വരുന്ന മാറ്റമാണ്. തുടർന്നുള്ള വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health