കൺപീലിയും പുരികവും ഇടതുടർന്ന് വളരുവാൻ ഇങ്ങനെ ചെയൂ… | Thick Eyebrows.

Thick Eyebrows : ആരോഗ്യ സംരക്ഷണത്തിന് ഏറെ ശ്രദ്ധ നൽകുന്നതുപോലെയാണ് ഇന്ന് ഓരോ വ്യക്തികളും സൗന്ദര്യ സംരക്ഷണം കാത്തുസൂക്ഷിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും എങ്ങനെയാണ് കൂടുതൽ സുന്ദരമാകുവാനായി സാധിക്കുക എന്നതാണ് ഓരോ ആളുകളുടെയും മനസ്സിൽ. നിരവധി ക്രീമുകളും മറ്റും ഉപയോഗിക്കുന്നത് മൂലം അവയുടെ കെമിക്കൽ റിയാക്ഷൻ കാരണം ചില ആളുകളുടെയും പിരികം കൊഴിഞ്ഞു പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.

   

അതായത് തുടർച്ചയായി കെമിക്കൽ അടങ്ങിയ ക്രീമുകളുടെയും മറ്റ് വസ്തുക്കളുടെയും ഉപയോഗം മൂലം കൺപീലികൾ കൊഴിയുവാൻ കാരണം ആകുന്നു. ഈ ഒരു പ്രശ്നത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. കൺപീലി കൊഴിഞ്ഞു പോവുക, കട്ടിയില്ലാത്ത കൺപീലി പുരികം എന്നിവ വളരെ എളുപ്പത്തിൽ നമുക്ക് പരിഹരിക്കാവുന്നതാണ്. നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് തന്നെ ഈ ഒരു പ്രശ്നം പരിഹരിക്കാം.

അതിനായി നമുക്ക് ആവശ്യമായി വരുന്നത് ഒരു ടീസ്പൂൺ ആവണക്കെണ്ണ ഒരു ടീസ്പൂൺ സാധാ വെളിച്ചെണ്ണ, ഉള്ളി, വൈറ്റമിൻ ഇ ടാബ്ലെറ്റ് ഒരെണ്ണം, ഉലുവ അരച്ചെടുത്ത പേസ്റ്റ് എന്നിവയാണ്. ഇത്രയും ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കുവാൻ ആയി സാധിക്കും. സ്ത്രീകൾക്കും പുരുഷന്മാരിലും സർവസാധാരണയെ കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്. അതുകൊണ്ട് തന്നെ അല്പം പഞ്ഞിയെടുത്ത് ഇളം ചൂടുവെള്ളത്തിൽ മുക്കിയതിനു ശേഷം പുരികത്തും കണ്പീലിയിലും നന്നായിട്ടുണ്ട് മസാജ് ചെയ്ത് കൊടുക്കാവുന്നതാണ്.

 

ശേഷം അല്പം ആവണക്കെണ്ണ പുരട്ടി കൊടുക്കാം. ശേഷം വൈറ്റമിൻ ഈ ടാബ്ലെറ്റ് കട്ട് ചെയ്തതിനുശേഷം വെളിച്ചെണ്ണയിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. അതിലേക്ക് ഉലുവ പേസ്റ്റ് ചേർത്ത് കൊടുക്കാം. ഇവ രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം പുരികത്തും കൺപീലിയിലും നല്ലതുപോലെ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *