ഇളം ചൂട് മഞ്ഞൾ വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ….

വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. രാവിലെ ഉണർന്ന് എഴുന്നേറ്റാൽ ഉടൻ ചൂടുവെള്ളത്തിൽ ചെറുനാരങ്ങാനീരും എല്ലാം ചേർത്ത് കുടിക്കുന്നത് പലരുടെയും ശീലമാണ്. തടി കുറയുക, ടോക്സീനുകൾ പുറന്തള്ളുക തുടങ്ങിയ പല കാരണങ്ങളും ഉണ്ട്. എന്നാൽ രാവിലെ മഞ്ഞൾപ്പൊടി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. ആരോഗ്യത്തിന് ഏറെ ഗുണക നൽകുന്ന ഒന്നാണ് ഇത്.

   

മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുറുക്കുമീനാണ് മഞ്ഞളിന് പ്രധാന പല ഗുണങ്ങളും നൽകുന്നത്. ചൂട് വെള്ളത്തിൽ മഞ്ഞൾ പൊടി ഇട്ട് കുടിക്കുന്നതിന് ആരോഗ്യ വശങ്ങളെക്കുറിച്ച് നോക്കാം. ശരീരത്തിനെ പ്രതിരോധശേഷി ലഭിക്കുവാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ് ഇത്. പ്രത്യേകിച്ച് കോൾഡ് പോലെയുള്ള പ്രശ്നമുള്ളവർ ഇത് ശീലമാക്കുന്നത് ഏറെ ഗുണകരമാണ്. സന്ധികളിലെ ടിഷ്യുനാശം തടയുവാൻ എളുപ്പ വഴി കൂടിയുമാണ് ഇത്.

ഇത് കാരണം സന്ധികളിലെ വേദനയും ബാധസമൃദ്ധമായ രോഗങ്ങളും തടയുവാൻ ആകുന്നു. രാവിലെ മഞ്ഞൾപ്പൊടി തിളപ്പിച്ച ചൂടുവെള്ളം കുടിക്കുന്നത് കാൻസർ തടയാനുള്ള നല്ലൊരു വഴിയാണ്. ഇത് ശരീരത്തെ വളരെ സാധ്യതയുള്ള ട്യൂമറുകളെ തടയുന്നു. കൊളസ്ട്രോൾ പ്രശ്നം ഉള്ളവർക്ക് ഇത് തടയുവാനുള്ള ഒരു വഴിയും കൂടിയാണ് ഇത്. ശരീരത്തിലെ കൊളസ്ട്രോൾ കുറച്ച് സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക് രോഗ സാധ്യതകൾ കുറിക്കുന്നു.

 

ശരീരത്തിലെയും ലിവറിലെയും ടോക്സിനുകൾ നീക്കം ചെയ്ത് കരൾ ആരോഗ്യം കാക്കുവാനുള്ള എളുപ്പവഴി കൂടിയാണ് ഇത്. ഈ പാനീയം ബെൽ അഥവാ രസം ഉൽപാദിപ്പിക്കാൻ ശരീരത്തിന് പ്രേരണ യാകും ഇത് ദഹന പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നു. ശരീരത്തിന് ഗ്ലൂക്കോസ് നിയന്ത്രിക്കുവാനുള്ള നല്ലൊരു വഴിയും കൂടിയാണ് വെറും വയറ്റിലെ മഞ്ഞൾ വെള്ളം. ഇത് പ്രമേഹം തടയുകയും ചെയ്യുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *