Do These Symptoms Occur In Mouth : നാവിൽ അല്ലെങ്കിൽ വായയിൽ വരുന്ന ക്യാൻസർ ആദ്യം ഒരു പുണ്ണ് ആയിട്ടാണ് ആരംഭിക്കുന്നത്. പലപ്പോഴും പലരും ഇത് വായപുണ്ണ് ആണ് എന്ന് കരുതി ശ്രദ്ധിക്കാതെ ഇരിക്കുമ്പോഴാണ് പുണ്ണ് വലുതാവുന്നത്. ഒരു പുണ്ണ് മാറാതെ നാല് അഴ്ച്ചയോളം യോളം വരെ പിടിപെടുകയാണ് എങ്കിൽ തീർച്ചയായും വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യം ആണ്. നാവിൽ കാൻസർ ആണ് എന്ന് തെളിഞ്ഞു കഴിഞ്ഞാൽ അതിന്റെ പ്രധാനമായിട്ടുള്ള ചികിത്സ ഓപ്പറേഷൻ തന്നെയാണ്.
ഒന്നാമത്തെയോ രണ്ടാമത്തെയോ സ്റ്റേജ് ആണ് എങ്കിൽ ഓപ്പറേഷൻ കൊണ്ട് മാത്രം നാവിലെ ക്യാൻസറിനെ ചികിത്സിച്ച് മാറ്റാൻ പറ്റും. അതേസമയം മൂന്നാമത്തേയും നാലാമത്തേയും സ്റ്റേജിൽ ആവുകയാണ് എങ്കിൽ നാവിൽ അല്ലെങ്കിൽ വായയിൽ ഉള്ള അസുഖം വലുതാകും. മാത്രമല്ല അത് കഴുത്തിലെ കഴലകളിലേക്ക് ബാധിക്കും. ഓപ്പറേഷൻ കഴിഞ്ഞ് റേഡിയേഷൻ സ്‌പീച് തെറാപ്പി തുടങ്ങിയവ ചികിസ രീതിയികൽ ചില ആളുകൾക്ക് ആവശ്യമായി വരും.
ഓപ്പറേഷൻ ചെയ്യുക ഇത് നാവിന്റെ ഒരു ഭാഗം മുറിച്ച് കളയുക അതുപോലെ സംസാര ശേഷി നഷ്ടമാവുക ഭക്ഷണം കഴിക്കാൻ സാധ്യമാകാതെ വരുന്ന അവസ്ഥ തുടങ്ങിയവയാണ്. സാധാരണഗതിയിൽ ഒന്നാമത്തെ സ്റ്റേജിൽ ആണ് എങ്കിൽ വളരെ കുറച്ചുനാൾ മാത്രമേ ഒരാൾക്ക് നഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ അത് വളരെയധികം സംസാരത്തിന് കാര്യത്തിലാണ് എങ്കിലും ബുദ്ധിമുട്ട് ഉണ്ടാക്കാറില്ല.
പക്ഷേ അസുഖം വലുതാകുംതോറും നാവിന്റെ കൂടുതൽ ഭാഗം നഷ്ടപ്പെടും. അപ്പോൾ അതിനെ അനുസരിച്ചുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരും. ചികിത്സ രീതികൾ കൊണ്ട് ഒരു പരിധിവരെ ഇതരം ബുദ്ധിമുട്ടുകളിൽ നിന്ന് അതി ജീവിക്കുവാനായി സാധിക്കും എന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam