ഗുരുവായൂർ ക്ഷേത്രനടയിൽ ഭഗവാൻ ശ്രീകൃഷ്ണ ഭാഗവാന്റെ അത്ഭുതപ്രവാഹം….

ലോകജന പാലകനാണ് ശ്രീകൃഷ്ണ ഭഗവാൻ. വിളിച്ചാൽ വിളിപ്പുറത്തുള്ള ദൈവൻ. എന്റെ കൃഷ്ണാ എന്ന് മനസ്സുരുകി വിളിച്ചാൽ ഓടി വന്ന് എല്ലാ സഹായവും ചെയ്യ്തു തരുന്ന നമ്മുടെ സ്വന്തം ദേവനാണ് നമ്മളിൽ ഒരുവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഭഗവാനെ മനസ്സുരുകി പ്രാർത്ഥിച്ചവർ ആരും തന്നെ ഇന്നുവരെ നിരാശപ്പെടേണ്ടതായി വന്നിട്ടില്ല. അതുകൊണ്ടാണ് ലോകത്തെ എത്രയും അധികം ശ്രീകൃഷ്ണ ഭക്തർ ഉള്ളത് എന്ന് പറയുന്നത്.

   

ഇത് നിങ്ങളുമായി പങ്കുവെക്കുന്നത് ഭഗവാന്റെ ഒരു വലിയ സംഭവത്തെക്കുറിച്ച് ആണ്. കഥകൾ ഭഗവാനെ കുറിച്ച് നമുക്ക് പറയുവാനുണ്ട്. അവനെക്കുറിച്ച് പറയുവാനായി തുടങ്ങി കഴിഞ്ഞാൽ ഇന്നും നാളെയും നമുക്ക് മതിയാവില്ല യുഗങ്ങൾ വേണ്ടി വരും. ഇത്രത്തോളം കഥകളും സംഭവം വികാസങ്ങളും ഒക്കെ ഭഗവാനുമായി ബന്ധപ്പെട്ട ഉണ്ട് എന്നുള്ളതാണ്. ഇത്രത്തോളം പ്രത്യക്ഷത്തിൽ വന്ന തന്റെ സാമീപ്യം അറിയിച്ചിട്ടുള്ള ഒരു ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത്.

പലരെയും നേരിട്ട് വന്ന് ദർശനം നൽകിയിട്ടുള്ള ഒരു ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ. ഒരുപാട് വർഷങ്ങൾക്ക് മുമ്പ് ഗുരുവായൂർ ക്ഷേത്രത്തിന്റെ കാര്യസ്ഥനായി നിന്ന് അവിടുത്തെ കാര്യങ്ങളൊക്കെ നോക്കി നടത്തിയിരുന്നു കാര്യസ്ഥൻ പൂർണ്ണ സമർപ്പണം ബോധത്തോടെ ഭഗവാന്റെ എല്ലാ കാര്യങ്ങളും ക്ഷേത്ര കാര്യങ്ങൾ ആയിക്കോട്ടെ പൂജാരിയുടെ കാര്യങ്ങൾ ആയിക്കോട്ടെ അവിടെ നടത്തിവന്നിരുന്ന പല യാഗങ്ങളും മറ്റുകാര്യങ്ങളും എല്ലാം നോക്കി ഏറ്റവും മികച്ച രീതിയിൽ പരിപാലിച്ചിരുന്ന ആയിരുന്നു ഈ പറഞ്ഞിരുന്ന വ്യക്തി.

 

എല്ലാദിവസവും നട തുറക്കുന്നതിന് മുൻപ് ആയിട്ട് അദ്ദേഹം കുളിച്ച് ക്ഷേത്രത്തിൽ എത്തും പിന്നീട് ക്ഷേത്രദർശനം ഒക്കെ കഴിഞ്ഞു സമയം ക്ഷേത്രത്തിൽ ആയിരുന്നു അദ്ദേഹം ചിലവഴിച്ചിരുന്നത്. അദ്ദേഹം പരിപാലിച്ചിരുന്ന ആ ക്ഷേത്രത്തിൽ ഗുരുവായൂരപ്പന്റെ അത്ഭുതപ്രവാഹം വെളിപ്പെടുകയായിരുന്നു. തുടർന്നുള്ള വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *