ദിവസവും എള്ള് കഴിച്ചാൽ എള്ളോളം അല്ല ഗുണങ്ങൾ. ഒരു ഇത്തിരി ഓളമേ ഉള്ളൂ എങ്കിലും എള്ളിന് അത്ര നിസ്സാരമായി കാണേണ്ട. അതിന്റെ ഗുണം നിങ്ങൾ അറിയുകയാണെങ്കിൽ ഒരു സംഭവം തന്നെയാണ് എന്ന് തോന്നും. കറുത്തത്, വെളുത്തത്, ചുവന്നത്, ഇളം ചുവപ്പ് ഉള്ളത് എന്നിങ്ങനെ പ്രധാനമായും നാലുതരത്തിൽ ഉണ്ട് എള്ള്. എള്ളിൽ നിന്ന് ഉല്പാദിപ്പിക്കുന്ന തൈലങ്ങളിൽ വെച്ച് ഏറ്റവും പരിശുദം. ഇത് ചർമ്മത്തിന് മുടിക്കും വിശേഷമാണ്.
എള്ള് കഫം പിത്തം ബുദ്ധി അഗ്നി എന്നിവയെ വർദ്ധിപ്പിക്കുന്നു. എള്ളെണ്ണ മറ്റു മരുന്നുകൾ കൂട്ടിച്ചേർത്ത് വിധിപ്രകാരം കാച്ചിയാൽ രോഗങ്ങളെ ശമിപ്പിക്കുവാനുള്ള ശക്തി ഉണ്ട്. കുട്ടികൾക്കുള്ള ആഹാരത്തിൽ എള്ള് കൂട്ടിച്ചേർക്കുന്നത് വളരെ നല്ലതാണ്. ഇത് മൂലം ശരീരത്തിന് ബലവും പുഷ്ടിയും വർദ്ധിക്കുന്നു. ബുദ്ധി മുലപ്പാൽ ശരീരപുഷ്ടി എന്നിവ വർദ്ധിപ്പിക്കും. നല്ലെണ്ണ ചോറിൽ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. കണ്ണിനെ കാഴ്ച, ശരീരത്തിന് പുഷ്ട്ടി, തേജസ് എന്നിവ വർദ്ധിപ്പിക്കും.
ചർമ്മരോഗങ്ങളും വ്രണങ്ങളെയും നശിപ്പിക്കും. ഞരമ്പുകളെ പുഷ്പ്പെടുത്തും ചർമ്മത്തിനും മുടിക്കും വിശേഷപ്പെട്ടതാണ്. ശരീരത്തിൽ പ്രോട്ടീന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് ശർക്കര ചേർത്ത് കഴിച്ചാൽ ഗുണം ഏറെയാണ്. എ ള്ളിൽ ശർക്കര ചേർത്ത് കഴിച്ചാൽ ഗുണം ചെയ്യുന്നു. എള്ളിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട് പ്രമേഹം ഉള്ളവർക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ചു അധികം ഭയമില്ലാതെ ഉപയോഗിക്കുവാൻ പറ്റിയ ഒന്നാണ് എളെണ്ണ.
എള്ളില്‍ പലതരം അമിനോ അമ്ലങ്ങൾ അടങ്ങിയിട്ടുണ്ട്. ഏകദേശം ഇരുപതോളം അമിനോ അമ്പലങ്ങൾ ചേർന്നതാണ് മനുഷ്യ ശരീരത്തിലെ മാംസ്യം. ഓരോ ആഹാര യഥാർത്ഥത്തിലുള്ള മാംസത്തിന്റെ ഘടന അമ്പലങ്ങളുടെ അനുഭാവിക ആശ്രയിച്ചാണ് ഇരിക്കുന്നത്. വായയുടെയും തൊണ്ടയുടെയും രോഗങ്ങൾക്ക് എള്ള് ഏറെ പ്രതിവിധിയാണ്. വെള്ള കഷായം ബാക്കി സേവിച്ചാൽ ആർത്തവദോഷം ശമിക്കും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : MALAYALAM TASTY WORLD