മുടി തഴച്ചു വളരാൻ കഞ്ഞിവെള്ളവും ഉലുവവും കൊണ്ടുള്ള അത്ഭുത പ്രവാഹം….

മുടിയുടെ ആരോഗ്യത്തിന് ഒരുപാട് പണം ചെലവഴിക്കേണ്ടി വരും എന്ന് കരുതുന്നവർ അനവധി ആളുകളാണ് നമുക്ക് ചുറ്റും. എന്നാൽ ഒരു രൂപ പോലും ചെലവ് വരാതെ നമ്മുടെ വീട്ടിലുള്ള ഒന്ന് രണ്ട് ചേരുവകൾ കൊണ്ട് തന്നെ നല്ല തെക്കോട്ട് കൂടിയ മുടിയിക്കുവാനായി നമുക്ക് സാധ്യമാകും. ഇന്നത്തെ കാലത്ത് ഏറെ കൂടുതൽ ആളുകൾ നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് മുടികൊഴിച്ചിൽ, അകാലനര താരം ശല്യം തുടങ്ങിയവ. നിങ്ങളിൽ നിന്നെല്ലാം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് മറികടക്കാൻ സാധിക്കുകയും ചെയ്യും.

   

അത്രെയും മേന്മയുള്ള നല്ലൊരു ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒക്കെ ഏറ്റവും കൂടുതൽ ഇഷ്ടമുള്ള കാര്യം തന്നെയാണ് നല്ല തിക്കോട് കൂടിയുള്ള മുടി. പണ്ട് മുതലുള്ള ആളുകൾ തലമുറകളായി കൈമാറി വന്ന ഒരു ഔഷധ ഒറ്റമൂലി ആണ്. വളരെ എളുപ്പത്തിൽ തന്നെ നല്ല റിസൾട്ട് ഓടുകൂടി നമുക്ക് ചെയ്തെടുക്കാം.

തലേദിവസം എടുത്തുവച്ച കഞ്ഞി വെള്ളം ആണ് നമുക്ക് ഈ ഒരു ഒറ്റമൂലി ചെയ്തെടുക്കാനായി ആവശ്യമായി വരുന്നത്. കഞ്ഞിവെള്ളം എന്ന് പറയുന്നത് വളരെ ഗുണമുള്ള ഒന്നാണ്. താരൻ പോകുവാനും മുടി നല്ല രീതിയിൽ വളരാനൊക്കെ ഇത് ഏറെ ഗുണം ചെയുന്നു. വെള്ളത്തിലേക്ക് ഒരു ഇൻഗ്രീഡിയന്റ് കൂടി നമുക്ക് ചേർത്ത് കൊടുക്കേണ്ടത് ആയിട്ടുണ്ട്. തലേദിവസം രാത്രി തന്നെ അല്പം ഉലുവ കൂടിയും ചേർത്തു കൊടുക്കാവുന്നതാണ്.

 

ഉലുവ ദിവസം തന്നെ കഞ്ഞിവെള്ളത്തിൽ ചേർത്തു കൊടുക്കുമ്പോൾ നല്ലൊരു ബെനിഫിറ്റ് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. നമുക്ക് ഒരു പാത്രത്തിലേക്ക് എടുക്കാവുന്നതാണ്. ഇത് തലയിലേക്ക് ഒക്കെ നല്ല രീതിയിൽ മസാജ് ചെയ്ത് പിടിപ്പിച്ചു കൊടുക്കാം. ഒരു രീതിയിൽ തുടർച്ചയായി ഒരാഴ്ചയോളം ഉലുവയും കഞ്ഞിവെള്ളം ചേർത്ത് ഈ ഒരു ഒറ്റമൂലിയും പുരട്ടി നോക്കൂ. നല്ലൊരു മികച്ച റിസൾട്ട് നീ തന്നെയായിരിക്കും നിങ്ങൾക്ക് ലഭ്യമാവുക. Credit :  Malayali Corner

Leave a Reply

Your email address will not be published. Required fields are marked *