ശ്രീരാമനവമി ദിവസം ഈ മൂന്ന് വാക്ക് നിങ്ങളുടെ മനസ്സിൽ ഉരുവിട്ട്നോക്കൂ… ആഗ്രഹിക്കുന്ന എന്തും തന്നെ സാധ്യമാകും.

വരുന്ന വ്യാഴാഴ്ച അതായത് മാർച്ച് 30 ആം തീയതി ശ്രീരാമ നവമി ദിവസം ആണ്. നമ്മുടെ ജീവിതത്തിലേക്ക് സർവ ഐശ്വര്യങ്ങളും ശ്രീരാമചന്ദ്രന്റെ ഭഗവാൻ മഹാവിഷ്ണുവിന്റെ സകല അനുഗ്രഹങ്ങളും നേടിയെടുക്കാനുള്ള ഏറ്റവും മനോഹരമായ ദിവസമാണ് ശ്രീരാമനവമി ദിവസം എന്ന് പറയുന്നത്. ജോലിപരമായിട്ട് വലിയ തോതിലുള്ള ക്ലേശങ്ങൾ മനസ്സിൽ കൊണ്ടു നടക്കുന്നവർക്ക് ജോലിയിൽ ഉയർച്ച.

   

ജോലി ലഭിക്കുവാനുള്ള ബുദ്ധിമുട്ടായിട്ട് ബന്ധപ്പെടുന്നവർക്ക് അതുപോലെതന്നെ ഒരുപാട് കടവും സാമ്പത്തിക ബുദ്ധിമുട്ടുകളും മാനസികമായി അലട്ടുന്നവർക്ക് എല്ലാം ഏറ്റവും പ്രാർത്ഥിക്കുവാൻ ഉത്തമമായിട്ടുള്ള ഒരു ദിവസമാണ് ഈ പറയുന്ന ശ്രീരാമനവമി ദിവസം എന്ന് പറയുന്നത്. അന്നേദിവസം ആയിട്ട് ഒരു കാര്യം നിങ്ങൾ ചെയ്യേണ്ടത് ആയിട്ടുണ്ട്. ചെയ്യേണ്ടത് എന്ന് പറയുന്നത് ശ്രീരാമജയം എന്ന് 108 പ്രാവശ്യം ഒരു പുസ്തകത്തിൽ അല്ലെങ്കിൽ ഒരു വെള്ള പേപ്പറിൽ എഴുതാവുന്നതാണ്.

എഴുതുന്നത് പഴയ നിങ്ങളുടെ മനസ്സിൽ എന്ത് ആഗ്രഹിച്ചു നിങ്ങൾ പറയുന്നുവോ അതിന്റെ ഫലം നിങ്ങളിൽ ലഭിക്കും എന്നതാണ് വിശ്വാസം. ശ്രീരാമ ദിവസം മുപ്പതാം തീയതി വ്യാഴാഴ്ച രാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധിയോടുകൂടി എല്ലാം വൃത്തിയോടും കൂടി രാവിലെ ദിനചരങ്ങൾ എല്ലാം തുടങ്ങി വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചതിനു ശേഷം നിങ്ങൾ ഒരു പുസ്തകത്തിലോ അല്ലെങ്കിൽ ഒരു പേപ്പറോ എടുത്തിട്ട് പ്രാവശ്യം ശ്രീരാമജയം എന്ന് വളരെ കൃത്യമായിട്ട് നല്ല അടുക്കോണം എഴുതുക.

 

ഇത്തരത്തിൽ എഴുതി നിങ്ങളുടെ മനസ്സിൽ എന്താണ് നേരുന്നത് എങ്കിൽ അത് 90 ദിവസത്തിനുള്ളിൽ അതിനുള്ള ഫലം നിലയിൽ കണ്ടു തുടങ്ങും എന്നതാണ് വിശ്വാസം. ഇത് സത്യമായിട്ടും നിങ്ങളിൽ ഫലം കൊണ്ടുവരുന്ന ഒരു കാര്യമാണ് എന്നുള്ളതാണ്. ഒരു കാര്യം നിങ്ങളിൽ നടന്നു കഴിഞ്ഞാൽ നിങ്ങൾ അടുത്തുള്ള ശ്രീരാമ ക്ഷേത്രത്തിൽ ഭഗവാനെ കണ്ട പ്രാർത്ഥിക്കാവുന്നതാണ്. കൂടുതൽ ശുദ്ധീകരിക്കുന്ന വീഡിയോ മുഴുവനായി കണ്ട് നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *