പൂപ്പൽ ബാധ എന്നത് അപരചിതമായ ഒരു രോഗമല്ല. വളരെ സാധാരണയായ ഒന്നാണ് അത്. എന്താണ് പൂപൽ ബാധ കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് നോക്കാം. പൂപ്പൽ ബാധ എന്ന് പറയുന്നത് കാന്റിട എന്ന ഫംഗസ്മൂലം ഉണ്ടാകുന്ന വളരെ സർവ സാധാരണയായി കാണപ്പെടുന്ന ഒരു അണുപാതയാണ്. ഇത് നിങ്ങളുടെ ചർമത്തിലും, നഖത്തിലും, ജനനേന്ദ്രിയത്തിലും, തൊണ്ടയിലും, രക്തത്തിലും മറ്റ് അവയവങ്ങളിലും കാണപ്പെടുന്നു. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഒരേപോലെ ഉണ്ടാക്കാറുണ്ട്.
എന്നാലും സാധാരണയായി സ്ത്രീകളിലാണ് കൂടുതലും കാണപ്പെടാറുള്ളത്. ആരോഗ്യം ഉള്ള എല്ലാ ജീവികളിലും ഒരു സന്തുലിതമായ അളവിൽ ഈ ഫംഗസിനെ കാണാറുണ്ട്. എന്നിരുന്നാലും കാന്റിട ഫംഗസിന്റെ അളവ് ആവശ്യമായതിൽ കൂടുകയോ കുറയുകയോ ചെയ്താൽ അത് രക്തത്തിലെക്ക് വിഷം പുറപ്പെടുവിപ്പിക്കുന്നു. ഇത് ധാരാളം രോഗലക്ഷണങ്ങൾക്ക് തുടക്കം കുറിക്കുന്നു. നിങ്ങളുടെ ആരോഗ്യത്തെ സാരമായി രീതിയിൽ തന്നെ ബാധിക്കുകയും ചെയ്തു.
ആഹാരക്രമത്തിൽ ഹൈഡ്രേറ്റിന്റെയും ശുദ്ധീകരിച് പഞ്ചസാരയുടെ അളവ് കൂടിയാൽ രക്തത്തിലെ കാന്റിട ഫംഗസിനെ അളവ് കുറയ്ക്കുന്നു. ധാരാളം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണം ആകുന്നു. ഭക്ഷണത്തിലെ അലർജികൾ, ദേഷ്യം വരുക, പഞ്ചസാരയുടെ അളവ് കൂടുതൽ, ശ്രദ്ധയില്ലായ്മ, മലബന്ധം, ക്ഷീണം, നാവിൽ കട്ടിയായുള്ള വെള്ള ആവരണം പോലെയുള്ളവ, മുഖത്തെ തടിപ്പും നിറ വ്യത്യാസവും. എല്ലാം ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
ധാരാളം ആളുകൾ വിശ്വാസം അർപ്പിച്ച ഒരു പരിശോധന നിങ്ങൾക്ക് ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. ഭക്ഷണം കഴിക്കുന്നതിനേക്കാൾ മുമ്പ് വായ നിറച്ച് ഉമിനീർ പിടിച്ചതിനെ ശേഷം അത് വെള്ളം നിറച് ചില്ല് ക്ലാസിലേക്ക് തുപ്പുക. ശേഷം 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ നേരം വരെ അത് നിരീക്ഷിക്കുക അടിഭാഗത്തേക്ക് താഴ്ന്നു പോവുകയോ അതല്ലെങ്കിൽ ആ വെള്ളം മലിനപെട്ട് വെള്ളത്തിന്റെ നിറം മാറുകയോ ചെയ്യുകയാണ് എങ്കിൽ പൂപ്പൽ ബാദയുടെ പ്രഭാവം നിങ്ങളിൽ ഉണ്ട് എന്ന് മനസ്സിലാക്കാം. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Kairali Health