കരൾ വീക്കം ഈ രോഗ ലക്ഷണങ്ങൾ അവഗണിക്കരുത്….

എന്തൊക്കെ കാരണം കൊണ്ടാണ് കരൾ വീക്കം ഇന്ന് സമൂഹത്തിൽ വളരെയേറെ വർദ്ധിച്ചു കൊണ്ടുവരുന്നത്. അമിതമായ മദ്യപാനം, പൊണ്ണത്തടി കൊണ്ട് ഉണ്ടാകുന്ന ഫാറ്റി ലിവർ, വൈറൽ ഹൈപറ്റയിറ്റീസ് തുടങ്ങിയവയാണ്. അമിതമായ ക്ഷീണം അനുഭവപ്പെടുക കാലുകളിൽ നീര് വരിക അസുഖം കൂടുതൽ ആകുമ്പോൾ ആളുകൾ രക്തം ഛർദ്ദിക്കുക അല്ലെങ്കിൽ ഓർമ്മക്കുറവ് എനീ ലക്ഷണങ്ങളിലൂടെ കടന്നുപോയി അവസാനം കരളിൽ ക്യാൻസർ പിടിപെടുകയും ചെയ്യുന്നു.

   

കരളിന്റെ അസുഖം ഏറ്റവും അവസാനമാണ് കണ്ടുപിടിക്കുന്നത്. അതുവരെ അതിനെ പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും തന്നെ കാണുകയില്ല. പലരിലും വെറുതെ അതായത് മറ്റ് പല അസുഖങ്ങൾക്ക് വേണ്ടി ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോൾ കാണുന്ന വ്യത്യാസം അതായത് പ്ലെയിറ്റ്ലെറ്റ്സിൽ അളവ് കുറവ് അല്ലെങ്കിൽ വെറുതെ അൾട്രാ സൗണ്ട് സ്കാൻ എടുത്തുനോക്കുമ്പോൾ ലിവറിന്റെതിൽ വ്യത്യാസം കണ്ണ്കയും ഇത് സിറോസിസ് ആണോ എന്ന് കണ്ടുപിടിക്കുകയും ചെയുന്നു.

ലിവർ സിറോസിസ് എന്ന അസുഖം ചുരുങ്ങിയത് 12 വർഷം യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തുടർന്ന് പോവുക തന്നെ ചെയ്യും. ഈ ഒരു അസുഖത്തിന്റെ കോംപ്ലിക്കേഷൻസ് എന്ന് പറയുന്നത് വയറിനകത്ത് വെള്ളം വരും. നീര് വയറിനകത്ത് വന്നിട്ട് വയറുകൾ അമിതമായി വീർക്കുകയും അതുകൊണ്ട് പല പ്രശ്നങ്ങൾ ഉണ്ടാകുന്നു. വയർ കൂടുതൽ വീർക്കുമ്പോൾ ആളുകൾക്ക് ശ്വാസമിട്ട് വരാം, അതുപോലെതന്നെ അണുബാധ ഉണ്ടായി കൂടുതൽ പ്രശ്നങ്ങളിലേക്കും നയിക്കാം, സംബന്ധമായ പ്രവർത്തനങ്ങൾക്ക് തടസ്സം ഉണ്ടാവുക തുടങ്ങിയവയാണ് വയറ്റിൽ വെള്ളം വരുന്നത് കൊണ്ടുള്ള പ്രശ്നങ്ങൾ.

 

സിറോസിസ് കൊണ്ട് അന്നനാളത്തിന്റെയും ആമാശയത്തിന്റെയും അകത്തെ പ്രഷർ അമിതമായി വർദ്ധിക്കുകയും അതുകൊണ്ട് രക്തക്കുഴലുകൾ വീർത്തു വരുവാനുള്ള സാധ്യതയുമുണ്ട്. ഈ രക്തക്കുഴലുകൾ പൊട്ടി പലപ്പോഴും സിറോസിസ് ഉള്ള രോഗികൾ രക്തം ചര്ധിക്കുന്നതിനും കാരണം ആവുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Health Talk

https://youtu.be/4e7Cpyr6S58

Leave a Reply

Your email address will not be published. Required fields are marked *