ഹാർട്ട് അറ്റാക്ക് ശരീരം ആദ്യം കാണിക്കുന്ന ഈ 5 ലക്ഷണങ്ങൾ സൂക്ഷിക്കുക….

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനമായ ഒരു അവയവമാണ് ഹൃദയം എന്ന് പറയുന്നത്. നമ്മളെല്ലാവരും ഏറെ ഭയപ്പെടുന്ന ഓനാണ് ഹാർട്ടറ്റാക്ക്. ഹാർട്ട് അറ്റാക്ക് ഉണ്ടാകുമ്പോൾ നെഞ്ചിൽ വേദന ഉണ്ടാകണമെന്നില്ല എന്നതാണ് ഈ ഒരു അസുഖത്തിന് പ്രത്യേകത. ഇസിജിയിൽ പലപ്പോഴും ഹാർട്ട്അറ്റാക്കിന്റെ തുടക്കത്തിൽ ഒന്നും വേരിയേഷൻ ഉണ്ടാകണമെന്ന് നിർബന്ധമില്ല. ഏറ്റവും പ്രൊഡക്റ്റീവ് ആയിട്ടുള്ള ഒരു പ്രായത്തിൽ നമ്മുടെ ജീവൻ പെട്ടെന്ന് അപഹരിച്ച് കളയുന്ന വില്ലൻ ആണ്.

   

വലുപ്പം ചെറുപ്പം ഇല്ലാതെ ഏതൊരു പ്രായത്തിലും നമ്മുടെ ജീവൻ കവർനെടുക്കുവാൻ പോകുന്ന രീതിയിൽ ഈ ഹാർട്ടറ്റാക്ക് എന്ന വില്ലനെ പത്രമാധ്യമങ്ങളിൽ മറ്റും കണ്ടുമുട്ടാറുണ്ട്. ഹാർട്ട് അറ്റാക്ക് വരുമ്പോൾ എന്തെല്ലാം ലക്ഷണങ്ങളാണ് ഉണ്ടാവുക..?. ഹാർട്ടറ്റാക്കിന്റെ ലക്ഷണങ്ങൾ എല്ലാവർക്കും അറിയാവുന്നതുപോലെ നെഞ്ചിന്റെ വേദന തന്നെയാണ്. നെഞ്ചിൽ വേദനയായി എല്ലാവർക്കും തോന്നണമെന്നില്ല എന്നതാണ് പ്രത്യേകമായി മനസ്സിലാക്കേണ്ടത്.

ചിലർക്ക് അത് ശ്വാസംമുട്ടൽ ആയിട്ടോ, അല്ലെങ്കിൽ കൈകളിൽ മാത്രമുള്ള വേദനയായിട്ടോ, ചിലപ്പോൾ കഴപ്പ് തുടങ്ങിയ പ്രശ്നങ്ങൾ ആയിട്ടും ഒരുപക്ഷേ വന്നേക്കാം. ഹൃദയത്തിന്റെ പ്രശ്നം കൊണ്ട് മാത്രമായിരിക്കില്ല ചിലപ്പോൾ നെഞ്ചുവേദന ഉണ്ടാവുക. ശ്വാസകോശം ആയിട്ടുള്ള അസുഖങ്ങൾ മൂലവും നെഞ്ച് വേദന വരാം. ഇത്തരം ലക്ഷണങ്ങൾ തുടരെത്തുടരെ നിങ്ങളെ പിന്തുടരുന്നുണ്ട് എങ്കിൽ ഉടൻതന്നെ വൈദ്യ സഹായം തേടേണ്ടതാണ്.

 

ചിലപ്പോൾ ഡയബറ്റിക് ആയിട്ടുള്ള രോഗികൾക്ക് അവർക്ക് മേൽപ്പറഞ്ഞ രീതിയിലുള്ള വേദനകളും ലക്ഷണങ്ങളും ഉണ്ടാകും. മാത്രമല്ല അവർക്ക് പുതിയതായിട്ട് ഒരു വേദന വരുന്നത് ചിലപ്പോൾ അനുഭവപ്പെടുനുണ്ടാകില്ല. അവർക്ക് ലക്ഷണങ്ങൾ നേരത്തെ മുതൽ ഉള്ളത് ആയതുകൊണ്ട് തന്നെ അതിനെ വേർതിരിച്ച് അറിയുവാൻ കഴിയാതെ വരുന്നു. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kerala Dietitian

Leave a Reply

Your email address will not be published. Required fields are marked *