Prostate Disease : വളരെ പൊതുവായിട്ട് പ്രായമായിട്ടുള്ള പുരുഷന്മാരിൽ കണ്ടുവരുന്ന അസുഖമാണ് പ്രൊസ്റ്റേറ്റ് ഗ്രന്ഥിയിൽ വീക്കം സംഭവിക്കുക എന്നത്. ഇത്തരത്തിൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ വീക്കം സംഭവിക്കുന്നത് മൂലം മൂത്ര തടസ്സം അനുഭവപ്പെടുന്നു. എന്തുകൊണ്ടാണ് മൂത്ര തടസ്സം ഉണ്ടാകുന്നത്…?. മൂത്ര സജിയുടെ താഴെ ഒരു ഗ്രന്ഥിയുണ്ട് പ്രൊസ്റ്റേറ്റ് എന്നാണ് അതിന് പറയപ്പെടുന്നത്. പുരുഷന്മാർക്ക് ശരീരത്തിൽ ആവശ്യമായുള്ള ഹോർമോണുകൾ ഉണ്ടാക്കുന്ന ഒരു ഗ്രന്ഥിയാണ് അത്.
ഈയൊരു ഗ്രന്ഥി 40 വയസ്സ് കഴിയുമ്പോൾ തനിയെ വലുതാവാൻ തുടങ്ങുന്നു. വലുതായി വലുതായി ഈ ഗ്രന്ഥിയുടെ നടുക്ക് ഭാഗത്തോടെയാണ് മൂത്രം പോകുന്ന പാത ഉള്ളത്. ആ പാത അടഞ്ഞ് പോകുന്നു. ഈ ഒരു കാരണത്താൽ ഉണ്ടാകുന്നതാണ് മൂത്ര തടസ്സം. മിക്കവാറും 50 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം സംഭവിക്കും. പക്ഷേ എല്ലാവർക്കും ഈയൊരു കാരണം കൊണ്ട് ചികിത്സ വേണം എന്നില്ല. രോഗലക്ഷണം ഉള്ളവർക്ക് ക്യാൻസർ പോലെ ഈയൊരു പ്രശ്നം മാറുന്നവർക്കും ചികിത്സ സഹായം ആവശ്യമായി വരുന്നത്.
പ്രൊസ്റ്റേറ്റ് ഗ്രന്ഥി വലിപ്പം പ്രാപിക്കുന്നതിലൂടെ മൂത്രം തടസ്സം വരുന്നത് ക്യാൻസർ അല്ലാത്ത തരത്തിലുള്ള വീക്കം ആണ്. ക്യാൻസർ അല്ലാത്ത തരത്തിലുള്ള ബീക്കങ്ങൾ പണ്ട് ചികിത്സ ചെയ്തിരുന്നത് ആദ്യം മരുന്ന് കൊടുത്തു നോക്കൂ. മരുന്ന് കൊടുത്ത് ഫലം ഒന്നുമില്ലാത്തവർക്ക് മൂത്രനാളിയുടെ ഉള്ളിൽ കൂടെ ട്യൂബ് കയറ്റി അത് കട്ട് ചെയ്യുകയോ അല്ലെങ്കിൽ ലേസർ വെച്ച് കരിയിച്ച് കളയുകയോ ചെയ്യുന്ന ട്രീറ്റ്മെന്റുകൾ ആയിരുന്നു മുൻപ് ഉണ്ടായിരുന്നത്.
പക്ഷേ ഇന്നത്തെ കാലത്ത് മൂത്രനാളിയിലൂടെ ട്യൂബ് കയറ്റാതെ തന്നെ കയ്യിലെ വെട്ട കുഴലുകൾ ധരിപ്പിച്ചോ അല്ലെങ്കിൽ തുടയിലെ രക്തക്കുഴലിലൂടെ കയറി ഒരു സർജറി നീക്കം ചെയ്തു കൊണ്ടുതന്നെ ലോക്കൽ അനസ്തേഷ്യ വഴി ചെയ്യാവുന്ന ഒന്നാണ് പ്രോസ്റ്റെറ്റ് എംപ്ലോയിസ് ഐസേഷൻ. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam