സ്റ്റൊമക്ക് കാൻസർ മുൻകൂട്ടി അറിയാൻ ശരീരം കാണിക്കുന്ന അടയാളങ്ങൾ അറിയാതെ പോവല്ലേ…. | Stomach Cancer Body Signs.

Stomach Cancer Body Signs : സ്റ്റോമക്ക് ക്യാൻസർ അഥവാ ആമാശയത്തിൽ വരുന്ന ക്യാൻസർ. ആമാശ യക്യാൻസർ എന്നത് എന്താണ് എന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന ഒന്നാണ്. അബ്നോർമൽ ആയുള്ള സെൽസുകൾ ഉണ്ടാകുന്നതാണ്. ഇത്തരത്തിലുള്ള അബ്നോർമൽ സെൽസുകൾ നമ്മുടെ വയറിലാണ് വരുന്നത് എങ്കിൽ അവിടെ സ്റ്റോമക്ക് ക്യാൻസർ ഉണ്ടാകുന്നു. ക്യാൻസർ ഒരുപാട് തരത്തിലുള്ളവ ഉണ്ട്. എന്നാൽ പൊതുവായി കണ്ടുവരുന്നത് അടിനോ കസ്കോമ എന്ന ക്യാൻസൽ ആണ്.

   

ഈ ഒരു ക്യാൻസർ മൂലം മരണ സാധ്യത ഏറെ കൂടുതലാണ്. സ്റ്റോമക്ക് കാൻസർ പിടിപെട്ട ആളുകൾക്ക് അഗാധമായ ക്ഷീണം, അല്പം ഭക്ഷണം കഴിച്ചു കഴിയുമ്പോഴേക്കും വയർ മൊത്തത്തിൽ വന്ന് നിർത്തു നിൽക്കുക, നെഞ്ചരിച്ചിൽ, ശർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളാണ് ഈ ഒരു അസുഖം മൂലം കണ്ടുവരുന്നത്. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ തന്നെ നിങ്ങൾ വൈദ്യസഹായം തേടുകയാണ് എങ്കിൽ ഒരു പക്ഷേ നമുക്ക് ചികിസിച്ച് ഭേദമാക്കാനായി സാധിക്കും.

അതുപോലെതന്നെ കൂടുതൽ ഉപ്പു അടങ്ങിയ അഭാഷണങ്ങൾ ഒഴിവാക്കുക. ഒപ്പം പുകവലിയുടെ ഉപയോഗം, ആൽക്കഹോളിന്റെ ഉപയോഗം തുടങ്ങിയവയുടെ ഉപയോഗം നിർത്തുക. ഇന്ന് ഭൂരിപക്ഷം ആളുകളിലും ക്യാൻസർ വരുവാനുള്ള പ്രധാന കാരണം പുകവലി മൂലമാണ്. അമിതമായുള്ള പുകവലി കാരണം ഓരോ വർഷം തോറും നിരവതി ആളുകളാണ് മരണപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ ഒരു അർബുദം ശരീരത്തിലെ മറ്റു പല അവയവങ്ങളിലേക്കും ബാധിച്ചേക്കാം.

 

പൊണ്ണത്തടി, പുകയിലയുടെ ഉപയോഗം, ഉപ്പ് ധാരാളമായി അടങ്ങിയ ഭക്ഷണക്രമം, പൊടിയും പുകയും പോലുള്ള പാരിസ്ഥിതിക ഘടകങ്ങളുമായി സമ്പര്‍ക്കം കാരണം ആമാശയ അര്‍ബുദത്തിന് കാരണമാകും. കൂടുതൽ വിശദ വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *