10 Symptoms In Breast Cancer : ഒരു പ്രായമായി കഴിഞ്ഞാൽ തന്നെ ബ്രസ്റ്റ് ക്യാൻസർ വരുവാനുള്ള സാധ്യത വളരെയേറെയാണ്. ബ്രസ്റ്റ് ക്യാൻസർ വരുവാനുള്ള സാധ്യത എല്ലാവരിലും നിലനിൽക്കുന്നത് കൊണ്ട് പരിശോധന ചെയ്ത് നേരത്തെ കണ്ടുപിടിക്കുന്നതാണ് ആവശ്യം. സ്ത്രീകളിൽ ഉണ്ടാകുന്ന കാൻസറുകളിൽ ഏറ്റവും ഒന്നാമതായി നിൽക്കുന്ന അസുഖമാണ് സ്ഥാനാർബുദം. സ്ഥാനാർബുദമായ ചികിത്സാരീതികൾ ഏറെ ലഭ്യമാണ്.
ഈ ഒരു ക്യാൻസർ ആരംഭത്തിൽ തന്നെ കാണുകയാണ് എങ്കിൽ അസുഖത്തെ ഇല്ലാതാക്കുവാൻ വിദഗ്ധ ചികിത്സകൾ നൽകണം. എങ്കിൽ സ്ഥനം നിലനിർത്തി കൊണ്ട് തന്നെ പരിപൂർണ്ണമായി ക്യാന്സറിനെ നീക്കം ചെയ്യുവാൻ സാധിക്കും. പക്ഷേ നമ്മുടെ സ്ത്രീകളിൽ ഏകദേശം 70% ത്തോളം വളരെ താമസിച്ചു മാത്രമാണ് ആശുപത്രിയിലേക്ക് എത്തുന്നത്. അതായത് അവരുടെ സ്ഥനങ്ങളിൽ മുഴ കണ്ടു പിടിച്ചാലും ഈ ഒരു അസുഖം കാരണം ആശുപത്രിയിൽ പോകുവാനായി മടിക്കുന്നു.
സ്ഥനാർത്ഥത്തെ ഒരു ഭീതിയോട് കൂടി കാണേണ്ട രോഗമല്ല. ബ്രെസ്റ്റ്റ് കാൻസർ ആരംഭത്തിൽ തന്നെ കണ്ടെത്തുകയാണ് എങ്കിൽ നല്ലതുപോലെ തന്നെ അല്ലെങ്കിൽ 100% ചികിത്സിച്ച് ഭേദമാക്കുവാൻ സാധിക്കുന്നതാണ്. അപ്പോൾ ഏറ്റവും പ്രധാനമായിട്ടും ശ്രദ്ധിക്കേണ്ട ബ്രസ്റ്റ് ക്യാൻസർന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നാണ്. പ്രായമുള്ള എല്ലാ സ്ത്രീകളും അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഒരു വിഷയം തന്നെയാണ് ഇത്.
20 വയസ്സ് കഴിഞ്ഞ എല്ലാ സ്ത്രീകളും മാസത്തിൽ ഒരിക്കൽ അവരുടെ സ്ഥാനങ്ങളിൽ സ്വയം പരിശോധിക്കണം. എന്തെങ്കിലും വ്യത്യാസങ്ങൾ സ്ഥലങ്ങളിൽ ഉണ്ടോ എന്ന്. ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് സ്ഥാനങ്ങളിൽ ഉണ്ടാകുന്ന മുഴയാണ്. മുഴകൾ സ്ഥനത്തിന്റെ ഏത് ഭാഗങ്ങളിൽ വേണമെങ്കിൽ ഉണ്ടാകാം. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs