തലച്ചോറിലെ രക്തത്തിന്റെ അളവ് കുറയുകയും അല്ലെങ്കിൽ രക്തം നിലച് പോകുമ്പോഴാണ് സാധാരണഗതിയിൽ സ്ട്രോക്ക് സംഭവിക്കാറുള്ളത്.
സ്ട്രോക്ക് വന്ന രോഗിക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് സാധാരണഗതിയിൽ ഉണ്ടാകാറുള്ളത്. ഇതിലെ ഏറ്റവും സർവ്വസാധാരണയായി കാണുന്ന ബുദ്ധിമുട്ടുകൾ എന്ന് വെച്ചാൽ കൈകാലുകളിലെ തളർച്ചയാണ്. അതിന്റെ കൂടെ മുഖം ഒരു വശത്തേക്ക് കൊടുക, കാഴ്ച ബുദ്ധിമുട്ട്, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ്.
സ്ട്രോക്ക് വന്ന രോഗിക്ക് എത്രയും പെട്ടെന്ന് തന്നെ മെഡിക്കൽ ചികിത്സ നൽകേണ്ടതാണ്. കൃത്യമായുള്ള മെഡിക്കൽ ചികിത്സയിലൂടെ ബുദ്ധിമുട്ടുകളെ ഒരു പരിധിവരെ നമുക്ക് കുറയ്ക്കുവാനായി സാധിക്കും. മെഡിക്കൽ സ്റ്റോക്ക് വന്ന് തിരിച്ച് പഴയ ജീവിതരീതിയിൽ പോലെ തിരിച്ചു വരികയില്ല എന്നതാണ് പലരും പൊതുവേ ചിന്തിക്കാനുള്ളത്. പുകവലിയ്ക്കുന്നവർക്കും കൊളസ്‌ട്രോളും, പ്രമേഹവമുള്ള, പ്രായമായവര്‍ക്കും മാത്രമാണ് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകുന്നതെന്ന സ്ഥിതി ഇപ്പോള്‍ മാറിയിരിക്കുകയാണ്.
ഇന്ന് 25 വയസ്സ് പ്രായമുള്ളവര്‍ക്ക് വരെ ഈ രോഗം ബാധിക്കുന്നുണ്ട്. സ്ട്രോക്ക് പുനരധിവാസം ചെയ്യാനുള്ള പ്രാധാന്യം ഉള്ളത്. സ്ട്രോക്ക് വന്ന രോഗിയുടെ പരിമിതികളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി അതിൽ നിന്ന് അതിജീവിപ്പിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. രോഗിയുടെ മെഡിക്കൽ ചികിത്സ തുടരുമ്പോൾ തന്നെ നമുക്ക് സ്ട്രോക്ക് റിഹാബിലിറ്റേഷൻ തുടങ്ങുവാനായി സാധിക്കും. പൊതുവേ സ്റ്റോക്ക് വന്നാൽ രോഗികൾക്ക് ഒരു വശത്താണ് തളർച്ച കാണപ്പെടാറുള്ളത്.
ശരീരത്തിലെ ബലം കുറവ് അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത് ശരിയായ രീതിയിലുള്ള പൊസിഷനിങ്ങ് ആണ്. വിലക്കുറവുള്ള സമയത്ത് നമ്മുടെ മസിലുകൾ വളരെ ലൂസായി കിടക്കും. ഒരേ രീതിയിൽ തന്നെ കഴിക്കാലുകളുടെ ജോയിന്റുകൾ മസ്സിലുകളുടെ ബലം കുറവ് കാരണം ജോയിന്റ്‌കൾ ഉറച്ചുപോകുവാനും കാരണമാകുന്നു. കൂടുതൽവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs