മകം നാളിൽ ക്ഷേത്രത്തിലെത്തി സങ്കടം പങ്കുവെച്ചാൽ ഈശ്വരനോട് ചേർന്ന് നിൽക്കുന്ന ഭക്തരുടെ മേൽ ദേവിയുടെ അനുഗ്രഹം ചൊരിയും എന്നാണ് ഐതിഹ്യം വ്യക്തമാക്കുന്നത്. മാർച്ച് മാസം ആറാം തീയതിയായ ഇന്നാണ് ചോറ്റാനിക്കര മകം. സർവ്വ ഐശ്വര്യവും സമ്പത്തും സമാധാനവും ഒക്കെ ആവോളം തരുന്ന അമ്മയ്ക്ക് മുമ്പിൽ പ്രാർത്ഥന നടത്തുന്ന ഭക്തരെ എല്ലാം തന്നെ അമ്മ കാത്തുകൊള്ളും എന്നതാണ് വിശ്വാസം.
കുംഭ മാസത്തിലെ മകം ക്ഷേത്രത്തിലെത്തി സങ്കടം പങ്കുവെക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞില്ല എങ്കിൽ നിങ്ങളുടെ വീട്ടിൽ തന്നെ അമ്മയോട് പ്രാർത്ഥിക്കാവുന്നതാണ്. ദേവി ഭക്തരും ചേട്ടനിക്കര ദേവിയെ പ്രാർത്ഥിക്കുന്നതിലൂടെ സർവ്വ ഐശ്വര്യവും വന്നുഭവിക്കുകയും കാലങ്ങളായി ആഗ്രഹിച്സാധ്യമാകാതെ നിൽക്കുന്ന ആഗ്രഹങ്ങൾ എല്ലാം സാധ്യമാകുന്ന സമയവും കൂടിയാണ്. നിങ്ങളുടെ സകല ദുഃഖങ്ങളും ദുരിതങ്ങളും സങ്കടങ്ങളും ഒക്കെ ഒഴിഞ്ഞ് ജീവിതത്തിൽ ഒത്തിരി അഭിവൃദ്ധി വന്നു ചേരുവാനും നേട്ടങ്ങൾ ഒരുപാട് വന്നു ചേരുവാനും ഇത് കാരണമാകും.
ദുർഗ ക്ഷേത്രങ്ങളിൽ പ്രധാന ക്ഷേത്രമാണ് ചോറ്റാനിക്കര. അവിടെ നിങ്ങൾക്ക് ഇന്നത്തെ ദിവസം വരുവാൻ സാധിച്ചില്ല എങ്കിൽ അമ്മേ മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് നിങ്ങളുടെ പൂജാമുറിയിൽ നിങ്ങൾക്ക് തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ ഉണ്ട്. തീർച്ചയായും ഇങ്ങനെ ചെയ്യുന്നത് വഴി ഒരുപാട് സമൃദ്ധിയും സന്തോഷവുമൊക്കെ ജീവിതത്തിൽ വന്നുചേരും എന്നുള്ളതാണ്. ചോറ്റാനിക്കരയിൽ മൂന്ന് ഭാവങ്ങളിൽ ആണ് ദേവി പ്രധാനമായും കുടിക്കോളുന്നത്. അതായത് സരസ്വതി, ലക്ഷ്മി, ദുർഗ എന്നീ മൂന്ന് ഭാവങ്ങളിൽ.
പ്രഭാതത്തിൽ വെള്ള വസ്ത്രത്തിൽ വിദ്യ ദേവിയായ സരസ്വതിയെയും, ഉച്ചയ്ക്ക് കുങ്കുമ വസ്ത്രത്തിൽ ഐശ്വര്യ ദായികയായ മഹാലക്ഷ്മിയെയും, വൈകുന്നേരം നീല വസ്ത്രത്തിൽ ശനിയായ ദുർഗദേവി ആയും ആരാധിക്കുന്നു. ചോറ്റാനിക്കര അമ്മ ദേവിയെ ആരാധിക്കുന്നത് രാജരാജേശ്വരി സങ്കൽപ്പത്തിലാണ്. നിങ്ങളുടെ നടക്കാതെ പോയ ഏത് ആഗ്രഹമാണെങ്കിൽ പോലും അമ്മ നിങ്ങളുടെ കൈപിടിച്ച് നടത്തിക്കൊണ്ടുതന്നെ അത് സാധ്യമാകും എന്നുള്ളതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : SANTHOSH VLOGS