Uterine Tumors : സ്ത്രീകൾക്കുള്ള ഒരു പ്രധാനപ്പെട്ട അസുഖമാണ് ഫൈബ്രോയിഡ്. ഫൈബ്രോയിഡ് കാരണം ഒരുപാട് കഷ്ടപ്പെടുന്ന സ്ത്രീകൾ ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ട്. സർജറി കൂടാതെയുള്ള ഏറ്റവും നൂതനമായ ചികിത്സാ രീതിയാണ് യൂട്രെയിൻ ഫൈബറൈസെഷൻ. ഫൈബ്രോയിഡ് കാരണം കൂടുതൽ കണ്ടുവരുന്ന ലക്ഷണങ്ങൾ പിരീഡ്സിന്റെ സമയത്ത് അമിതമായുള്ള ബ്ലീഡിങ്, കഠിനമായ വയറുവേദന, അതുപോലെ ബാക്ക് പെയിൻ, ഫൈബ്രോയിട് വലുതായിട്ട് മൂത്ര തടസ്സം, മലംപോകുവാനുള്ള പ്രയാസം തുടങ്ങിയ കാര്യങ്ങളാണ് തൈറോയ്ഡ് എന്ന അസുഖം കാരണം നേരിടേണ്ടതായി വരുക.
സ്കാൻ ചെയ്ത് ഫൈബ്രോയ്ഡ് ആണ് എന്ന് കണ്ടെത്തി കഴിഞ്ഞാൽ സാധാരണ ചെയ്യുന്നത് സർജറിയാണ്. ഒന്നെങ്കിൽ ഫൈബ്രോയ്ഡ് മാത്രം എടുത്ത് കളയുന്ന സർജറി, അതല്ലെങ്കിൽ മൊത്തം യൂട്രസ് എടുത്തു കളയുന്ന സർജറി. ഇത് രണ്ടും കൂടാതെ ചികിത്സിക്കുന്ന രീതിയാണ് യൂട്രെയിൻ ഫൈബറൈസെഷൻ. യൂട്രെയിൻ ഫൈബറൈസെഷനിലൂടെ ചെയ്യുന്നത് രോഗിയുടെ കൈത്തണ്ടയിലൂടെ ചെറിയ ട്യൂബ് കടത്തിയിട്ട് രക്തക്കുഴലിൽ എത്തി അവിടെ ഇഞ്ചക്ഷൻ കൊടുക്കുന്നു.
ഇൻജെക്ഷൻ കൊടുക്കുന്നതോടെ കൂടി ഫൈബ്രോയ്ഡിന്റെ രക്തയോട്ടം നിന്നുപോകും. ഫൈബ്രോയ്ഡിൽ രക്തം ഇല്ലാതെ ആകുമ്പോൾ ഫൈബ്രോയ്ഡ് ചുരുങ്ങി വരുകയും രോഗിയുടെ ബുദ്ധിമുട്ടുകൾ മാറുകയും ചെയ്യും. ഈ ഒരു ചികിത്സാരീതിക്ക് ഒരുപാട് സവിശേഷതകൾ ആണ് ഉള്ളത്. അതായത് ഒരു ചികിത്സക്ക് അനസ്റ്റെഷൻ ആവശ്യമില്ല.
അതുപോലെതന്നെ വെറും ഒരു ദിവസം മാത്രമേ ഈ ഒരു ചികിത്സയ്ക്കായി ഹോസ്പിറ്റലിൽ കിടക്കേണ്ടത് ആയിട്ടുളൂ. അതോടൊപ്പം തന്നെ യാതൊരു റെസ്റ്റ് എടുക്കേണ്ട aആവശ്യമില്ല ഏത് തരത്തിലുള്ള ജോലിയും ചെയ്യാൻ സാധിക്കും. ഈ ഒരു അസുഖം 90% സ്ത്രീകളിലാണ് കണ്ടുവരുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs