ഇന്ന് ഏറെ കൂടുതൽ ആളുകളിൽ കണ്ടുവരുന്ന അസുഖമാണ് ശരീര വേദന. പണ്ട് കാലങ്ങളിൽ വളരെ പ്രായമായവരിൽ ആയിരുന്നു കഴുത്ത് വേദന, മുട്ടുവേദന, ജോയിന്റ് പെയിൻ തുടങ്ങിയവ കണ്ടുവന്നിരുന്നത്. എന്നാൽ ഇന്നത്തെ തലമുറയിൽ വളരെ ചെറുപ്പം ആളുകളിൽ പോലും ഇത്തരം വേദനകൾ ഉണ്ടാകുവാൻ ഇടയാവുകയാണ്. വേദനകൾ മൂലം യാതൊരു ജോലിയും ചെയ്യുവാൻ സാധിക്കാതെ പല ആളുകളും ഏറെ പ്രയാസപ്പെടുകയാണ്.
ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന അസുഖത്തെ വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാനുള്ള നല്ലൊരു മാർഗ്ഗവുമായി ആണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അതായത് നമ്മുടെ വീട്ടിലുള്ള ഒന്ന് രണ്ട് ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഈ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്താം. വളരെ പണ്ടുമുതൽ തലമുറകളായി കൈമാറി വന്നിരുന്ന ഒരു പാരമ്പര്യ ഔഷധ ഒറ്റമൂലിയാണ് ഇത്. ഒറ്റമൂലി തയ്യാറാക്കി എടുക്കുവാനായി ആദ്യം തന്നെ ഒരു ഇരുമ്പിന്റെ ചീനച്ചട്ടിയിലേക്ക് കാസ്ട്രോൾ ഓയിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്.
ഈയൊരു ഓയിൽ ഏറെ പ്രധാനമായി ചേർത്തു കൊടുക്കുന്നത് അയമോദകമാണ്. ആയുർവേദത്തിലുള്ള ഒട്ടുമിക്ക മരുന്നുകളിലും ഉൾപ്പെടുത്തുന്ന ഒന്നാണ് അയമോദകം. ഏറെ ഗുണനിലവാരം തന്നെയാണ് ഈ ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്നത്. ശേഷം ഇതിലേക്ക് രണ്ട് വെളുത്തുള്ളിയും, ഗ്രാമ്പൂ, കുരുമുളക് എന്നിവ ചേർത്ത് നല്ലതുപോലെ ചൂടാക്കി എടുക്കാവുന്നതാണ്. കാൽസ്യം, ഇരുമ്പ്, പോസ്പറസ്, വിറ്റാമിൻസ് എന്നിവ ഈ ഒരുഒറ്റമൂലിയിൽ അടങ്ങിയിരിക്കുന്നു.
ആയതിനാൽ വേദനയുള്ള ഭാഗങ്ങളിൽ പുരട്ടുകയാണ് എങ്കിൽ ഏറെ ഗുണം ചെയ്യുന്നു. ഇനി ശരിര വേദന, മുട്ടുവേദന തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങൾക്ക് അനുഭവപ്പെടുകയാണ് എങ്കിൽ ഹോസ്പിറ്റലിൽ ഒന്നും പോകാതെ തന്നെ വളരെ എളുപ്പത്തിൽ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ച് പരിഹാരം കണ്ടെത്താവുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/6zJ70zhXmCs