അമിതമായിട്ടുള്ള വിയർപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ. അതുപോലെതന്നെ കഷത്ത് അസഹ്യമായിട്ടുള്ള ദുർഗന്ധം തോന്നുന്നുണ്ടോ. ഇതിനെയൊക്കെയുള്ള ഒരു പരിഹാരമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അമിത വിയർപ്പും അസഹ്യമായിട്ടുള്ള ദുർഗന്ധവും നമ്മളിൽ പലർക്കും ഒരു തലവേദനയാണ്. പല വഴികൾ പരിശീലിച്ചിട്ടും വിയർപ്പ് നാറ്റം കുറയ്ക്കുവാൻ നിങ്ങളിൽ ബുദ്ധിമുട്ടുണ്ടോ. അസഹ്യമായ വിയർപ്പ് നാറ്റത്തിൽ നിന്ന് മുക്തി നേടുവാൻ ചില പരിഹാരങ്ങളുമായി ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
അമിതമായ വേറൊരു പ്രശ്നമുള്ളവർ നന്നായിട്ട് വെള്ളം കുടിക്കുക. ഏറ്റവും ചുരുങ്ങിയത് ഒരു ദിവസം 10 ക്ലാസ്സ് വെള്ളം എങ്കിലും കുടിക്കണം. നമ്മുടെ ശരീരത്തിലെ വെള്ളം കൂടുതൽ ഉണ്ടെങ്കിൽ ശരീര താപനില കുറയ്ക്കുവാനും ഒക്കെ ഏറെ സഹായിക്കും. അതുമായി വിയർപ്പിന്റെ അളവ് നിയന്ത്രിക്കും മാനസിക സമൃത അമിതമായി വിയർപ്പിനെ കാരണമായേക്കാം. ടെൻഷനും സമൃദ്ധവും വിയർപ്പ് ഗ്രന്ഥികളെ ഉദ്ദേചിപ്പിക്കും.
https://youtu.be/QUNFEPsXB9I
നന്നായി വിയർക്കുവാൻ ഇടയാകുന്നു. ആയതിനാൽ മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ ഒക്കെ കൂടുതൽ ശ്രദ്ധിക്കുക. ചൂടുവെള്ളത്തിൽ അമിതമായി കുളിക്കുന്നതും ശരീരം വിയർക്കുവാൻ കാരണമാകും. അമിതമായി ഉയർന്ന പ്രശ്നമുള്ളവരാണ് നിങ്ങളെങ്കിൽ നെയ്‌ലോൺ അതുപോലെതന്നെ പോലീസ്റ്റർ തുടങ്ങിയ വസ്ത്രങ്ങൾ തീർത്തും ഒഴിവാക്കുക. കോട്ടൻ തുണികൾ ഒക്കെ നന്നായി ഉപയോഗിക്കുക. അസഹ്യമായിട്ട് വിയർപ്പ് നാറ്റം ഉള്ളവരാണ് നിങ്ങൾ എങ്കിൽ മഞ്ഞൾ അരച് ദേഹത്ത് പുരട്ടി കുളിക്കുക.
ആഴ്ചയിൽ ഒരിക്കലെങ്കിലും മഞ്ഞൾ പുരട്ടി കുളിക്കുന്നത് ശീലമാക്കിയാൽ അമിതമായിട്ടുള്ള വിയർപ്പ് ഗ്രന്ഥം ഫലപ്രദമായിട്ട് നിയന്ത്രിക്കുവാൻ സാധിക്കും. ഉലുവപ്പൊടി പുരട്ടി മെയിൽ കഴുകുന്നതും വളരെയേറെ നല്ലതാണ്. അതുപോലെതന്നെ ചന്ദനം അരച്ച് ശരീരത്തെ പുരട്ടി മേൽ കുളിക്കുന്നതും വിയർപ്പ് നാറ്റം മൂലമുള്ള ഗന്ധകം നീക്കം ചെയ്യാൻ സഹായിക്കുന്നു. ചെറുനാരങ്ങയും അസഹ്യമായിട്ടുള്ള വിയർപ്പ് നാറ്റത്തിൽ നിന്ന് മുക്തി നേടുവാൻ സഹായിക്കുന്നു. ഇത്തരത്തിൽ കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends