ശ്വാസകോശ കാൻസർ ഉണ്ടോ എന്ന് എങ്ങനെ തുടക്കത്തിൽ തിരിച്ചറിയാം!! എങ്ങനെ ഈ അസുഖത്തിൽ നിന്ന് മറികടക്കാം.

സ്ഥാനാർബുദ്ധത്തിനുശേഷം ഏറ്റവും കൂടുതലായി കണ്ടു വരുന്ന ക്യാൻസറാണ് ശ്വാസകോശത്തിൽ ക്യാൻസർ അഥവാ ലെൻസ്‌ ക്യാൻസർ. പ്രാഥമിക ഘട്ടത്തിൽ ശ്യാസകോശ കാൻസറിനെ രോഗികളിൽ ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാറില്ല. ഇന് കൂടുതലായും ശ്വാസകോശ ക്യാൻസർ വരുവാനുള്ള കാരണം പുകവലിയുടെ ഉപയോഗം ആണ്. എന്നാൽ ഇന്നത്തെ കാലത്ത് 20 വയസ്സുള്ള സ്ത്രീകളിൽ പോലും ഇത്തരം ലെൻസ് ക്യാൻസർ കണ്ടുവരുന്നു.

   

ശ്വാസകോശത്തിനുള്ള സെൻസുകളിൽ വരുന്ന ഒരു വ്യത്യാസങ്ങൾ കാരണം വരുന്ന അർബുദമാണ് ലെൻ കാൻസർ. സാധാരണഗതിയിൽ കാണുന്നത് വളരെ കാലം നിലനിൽക്കുന്ന ചുമ, കഫത്തിൽ വരുന്ന രക്തം, ശ്വാസം വലിക്കുമ്പോൾ ചുമയ്ക്കുമ്പോഴും ഉണ്ടാകുന്ന നെഞ്ചുവേദന,  വിശപ്പില്ലായ്മ,  ശരീരഭാരം കുറയുക തുടങ്ങിയവയാണ് ഈ ഒരു ലെൻസ് കാൻസറിന്റെ രോഗലക്ഷണങ്ങൾ.

ക്യാൻസർ മറ്റ് അവയവങ്ങളിലേക്ക് പകർന്നു കഴിഞ്ഞാൽ അവയവത്തെ ബാധിച്ചതിന്റെ ഭാഗമായിട്ടുള്ള ചില രോഗ ലക്ഷണങ്ങളും വന്നേക്കാം. ഉദാഹരണത്തിന് നമ്മുടെ എല്ലുകളിലേക്ക് പടർന്നു കഴിഞ്ഞാൽ അത് ബോൺ ക്യാൻസറായി വന്നേക്കാം. കരളിലേക്ക് ബാധിച്ചു കഴിഞ്ഞാൽ അത് മഞ്ഞപ്പിത്തം ആയിട്ട് വന്നേക്കാം. കാൻസർ അഥവാ ശ്വാസകോശത്തിലെ അർബുദം വരുവാൻ ആയിട്ടുള്ള പ്രധാനപ്പെട്ട കാരണം പുകവലി തന്നെയാണ്. ഏകദേശം 80 ശതമാനം  ശ്വാസകോശം കാൻസറുമായി വരുന്ന മരണങ്ങൾ പുകവലി കാരണം ആണ്.

 

ചെയ്താൽ നമുക്കും കാൻസർ വരുവാനുള്ള സാധ്യത ഉണ്ട്. നാം ശ്യാസിക്കുന്ന വായു തന്നെ വളരെ മോശപ്പെട്ട രീതിയിൽ നമുക്ക് ക്രമേണ ക്യാൻസർ വരുവാനുള്ള  സാധ്യത കൂടി വരുന്നു.  എന്തൊക്കെയാണ് ഈ ഒരു അസുഖം സ്ഥിതി ചെയ്യാൻ പറ്റുന്ന ടെസ്റ്റുകൾ എന്ന് നോക്കാം. കൂടുതൽ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *