ഒരുപാട് സ്ത്രീകൾക്കുള്ള ഒരു പ്രധാനപ്പെട്ട അസുഖമാണ് ഫൈബ്രോയ്ഡ്. ഫൈബ്രോയ്ഡ് കാരണം ഒരുപാട് കഷ്ടപ്പെടുന്ന സ്ത്രീകൾ നമ്മുടെ നാട്ടിൽ ഉണ്ട്. സർജറി കൂടാതെയുള്ള ഏറ്റവും ധന്യമായ ചികിത്സാരീതി ഉണ്ട്. മെൻസസിന്റെ സമയത്തുള്ള കൂടുതലായിട്ടുള്ള ബ്ലീഡിങ്, വയറുവേദന, അതുപോലെ പുറം വേദന, മൂത്ര തടസ്സം, മലം പോകുവാനുള്ള പ്രയാസം. ഇത്തരം കാര്യങ്ങളാണ് ഫൈബ്രോയ്ഡ് കാരണം ഉണ്ടാക്കുക.
ഫൈബ്രോയ്ഡ് ആണ് എന്ന് കണ്ടെത്തിക്കഴിഞ്ഞാൽ ഇതുവരെ ചികിത്സിച്ചിരുന്ന മരുന്നുകൊണ്ട് അസുഖത്തെ ഭേദമാക്കുവാൻ സാധിക്കുന്നില്ല എങ്കിൽ അടുത്ത രീതി സർജറിയാണ്. ഒന്നെങ്കിൽ ഫൈബ്രോഡ് മാത്രം നീക്കം ചെയ്യുന്ന സർജറി അതല്ലെങ്കിൽ മൊത്തം യൂട്രസ് എടുത്തുമാറ്റുന്ന സർജറി. ഇത് രണ്ടും കൂടാതെ ചികിത്സിക്കുന്ന രീതിയാണ് യൂട്രയിൻ ഫൈബർ എംപോളിസേഷൻ. കൈ തന്തയിലുകൂടി ചെറിയ ധ്യാരത്തിലൂടെ കടത്തിയിട്ട് യൂട്രസിന്റെ രക്തക്കുഴലിൽ അവിടെ ഒരു ഇഞ്ചക്ഷൻ നൽകുന്നു.
ആ ഇൻജെക്ഷൻ കൊടുക്കുന്നതോടെ കൂടി ഫൈബ്രോയിഡിന്റെ രക്തപ്രവാഹം നിന്നുപോകും . ഫൈബ്രോയ്ഡ് രക്തം ഇല്ലാതെ ആകുമ്പോൾ ഫൈബർ ചുരുങ്ങി വരുകയും രോഗിയുടെ ബുദ്ധിമുട്ടുകൾ മാറുകയും ചെയ്യുന്നു. ചികിത്സാ രീതിക്ക് ഒരുപാട് സവിശേഷതകൾ ആണ് ഉള്ളത്. ഈ ഒരു സർജറിക്ക് അനസ്തേഷ്യ ആവശ്യമായി വരുന്നില്ല. മറ്റൊന്ന് ഒറ്റ ദിവസം മാത്രമാണ് ഹോസ്പിറ്റലിൽ ആകപ്പെടേണ്ടത്. അതുപോലെ സർജറി കഴിഞ്ഞ് ഉടൻതന്നെ റൂമിലേക്ക് മാറ്റുന്നു.
കൂടാതെ സർജറിക്ക് തുന്നലോ സ്റ്റിച്ച് ഒന്നും തന്നെ ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ ഭാരമുള്ള വസ്തുക്കൾ എടുക്കുന്നതിനോ ജോലി ചെയ്യുന്നതിനോ യാതൊരു പ്രയാസവും ബുദ്ധിമുട്ടുകളും ഒന്നും തന്നെ ഉണ്ടാവുകയില്ല. ഇങ്ങനെ ഒരുപാട് സവിശേഷതകൾ ഉള്ള വളരെ ധനമായ ഒരു ചികിത്സ രീതിയാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs