ഈ എണ്ണക്കൊപ്പം കുറച്ചു ഉപ്പ് കൂടിയും ചേർത്ത് ഒരു ആഴ്ച ഇങ്ങനെ ചെയൂ… കൊഴുപ്പ് മുഴ അപ്രത്യക്ഷമാകും … | The Fat Lump Will Disappear.

The Fat Lump Will Disappear : ചില ആളുകളുടെ ശരീരത്തിൽ അവരുടെ ചർമ്മത്തിന്റെ ഇടയിൽ ഒരു തടിപ്പ് പോലെ കാണപ്പെടാറുണ്ട്. ഇത്തരത്തിൽ കാണപ്പെടുന്ന തടിപ്പിനെയാണ് ലിപ്പോമ എന്ന് പറയുന്നത്. ഇത്തരം മുഴകൾ ഉണ്ടാകുന്നത് ശരീരത്തിൽ കൊഴുപ്പുകൾ തിങ്ങി കൂടിയാണ്. പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ച് മുഴകളെ നീക്കം ചെയാനാകും. അതിനായി ആദ്യം തന്നെ ഒരു ബൗൾ എടുക്കുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓളം കാസ്ട്രോൾ ഓയിലും ഒരു ടേബിൾ സ്പൂൺ നല്ലെണ്ണ കൂടിയും ചേർത്തു കൊടുക്കാവുന്നതാണ്.

   

ഇവ നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം അൽപനേരം റെസ്റ്റിനായി നീക്കിവെക്കാം. ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒന്നുതന്നെയാണ് ഈ രണ്ട് എണ്ണകളും. ശേഷം ഒരു തുണി കഷ്ണത്തിലേക്ക് അല്പം ഉപ്പ് ചേർത്ത് കൊടുക്കാം. കല്ലുപ്പ് ആണ് എടുക്കുന്നത് എങ്കിൽ ഏറെ ഉചിതം. കല്ലുപ്പ് തുണിയിൽ ഇട്ട് കിഴി പോലെ കെട്ടിയതിനു ശേഷം നേരത്തെ നീക്കി എണ്ണയിൽ മുക്കി ശരീരത്തെ തടിപ്പുള്ള ഭാഗത്ത് പ്രസ് ചെയ്തു കൊടുക്കാവുന്നതാണ്.

https://youtu.be/1_hnigPW3a0

കിഴി ചൂടാക്കിയതിനുശേഷം ആണ് ഇങ്ങനെ ചെയ്യുന്നത് എങ്കിൽ മുഴ അടർന്ന് പോകുവാൻ സഹായിക്കും. ഈ ഒരു രീതിയിൽ തുടർച്ചയായി ഒരാഴ്ചയോളം ചെയ്തു നോക്കൂ നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. ഒരുപാട് വേദനയുള്ള ഒരു കാര്യമല്ല എന്നിരുന്നാലും മുഴ ശരീരത്തിൽ ഉള്ളതുകൊണ്ടുതന്നെ ഒരുപാട് പ്രയാസകരമായി നമുക്ക് തോന്നും.

 

സാധാരണ ഇത്തരത്തിൽ വരുന്ന മുഴകൾ ഡോക്ടറെ സമീപിക്കുമ്പോൾ സർജറിക്ക് വിധേയമാവുകയാണ് പതിവ്. സർജറി ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ വീട്ടിലിരുന്നു കൊണ്ട് തന്നെ നമുക്ക് ഈ ഒരു പ്രശ്നത്തിൽ നിന്ന് പരിഹാരം നേടുവാനായി സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *