നമ്മളിൽ സ്വപ്നം കാണാത്തവർ ആയിട്ട് ആരും തന്നെ ഉണ്ടാവുകയില്ല എന്നുള്ളതാണ്. ചില സ്വപ്നങ്ങൾ ഉറക്കം എഴുന്നേറ്റിക്കഴിഞ്ഞാലും നമ്മുടെ മനസ്സിലിട്ട് താലോലിക്കുവാൻ കൊതിക്കുന്ന സ്വപ്നങ്ങൾ ആയിരിക്കും. അത്രത്തോളം മനോഹരം ആയിരിക്കും ചില സ്വപ്നങ്ങൾ എന്ന് പറയുന്നത്. ഈ സ്വപ്നം കഴിഞ്ഞില്ലായിരുന്നെങ്കിൽ, ഇത് ഇങ്ങനെ തുടർന്നെങ്കിൽ നമ്മൾ ആഗ്രഹിച്ച രീതിയിൽ.
എന്നാൽ മറ്റു പല സ്വപ്നങ്ങൾ ആകട്ടെ നമ്മുടെ ആ ഒരു ദിവസത്തെയും എല്ലാത്തരത്തിലുള്ള സന്തോഷത്തെയും കെടുത്തുന്ന രീതിയിലുള്ള നമ്മുടെ മനസ്സിനെ സങ്കടപ്പെടുത്തുന്ന രീതിയിൽ വേദനിപ്പിക്കുന്ന രീതിയിലുള്ള സ്വപ്നങ്ങളും കാണാറുണ്ട്. ഇത്തരത്തിൽ നല്ല സ്വപ്നങ്ങളും ചീത്ത സ്വപ്നങ്ങളും നമ്മൾ കാണാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട സ്വപ്നമാണ് മരിച്ചുപോയവരെ സ്വപ്നം കാണുക എന്നത്. സനാതന ധർമ്മ വിശ്വാസം അനുസരിച്ച് ഒരു വ്യക്തിയുടെ ആത്മകളാണ് പിതൃക്കമാർ എന്ന് പറയുന്നത്.
ഈ പിതൃക്കന്മാരെ സ്വന്തം കുടുംബത്തിന്റെ അല്ലെങ്കിൽ കുലത്തിന്റെ സംരക്ഷകരായിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്വപ്നത്തിൽ വന്നു കഴിഞ്ഞാൽ ഈ പറയുന്ന പോലെ അതൊരു സാധാരണ കാരണം അല്ല. അതിന് ഓരോ അർത്ഥം ഉണ്ട് അല്ലെങ്കിൽ നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന കാര്യങ്ങളിൽ മുൻകൂട്ടി നമ്മുടെ പിതൃക്കന്മാർ നമ്മളെ അറിയിക്കുകയാണ് എന്നുള്ളതാണ് വസ്തുത. മരിച്ചു പോയവരെ അല്ലെങ്കിൽ പൂർവികരെ സ്വപ്നം കാണുകയാണെങ്കിൽ എന്ത് ഫലമാണ് ഉണ്ടാവുക.
ഈ പറയുന്ന കാര്യങ്ങൾ നടക്കുകയാണ് ചില പരിഹാര മാർഗ്ഗങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. ഈ പരിഹാരം മാർഗത്തിലൂടെ നിങ്ങളുടെ ജീവിതത്തിൽ വന്നുചേരുന്ന തരത്തിലുള്ള ദുരിതങ്ങളെയും നന്മയെയും സ്വാധീനിക്കാനും അതിനു സഹായിക്കുവാനും അല്ലെങ്കിൽ അതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറുവാനും സാധിക്കും എന്നുള്ളതാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories