Try Drinking This Single Herb On An Empty Stomach : ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ശരീരഭാരം കൊണ്ട് ഒട്ടേറെ ബുദ്ധിമുട്ടുകൾ തന്നെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ശരീര ഭാരം കൂടുവാനുള്ള പ്രധാന കാരണം ഇന്നത്തെ ജീവിതശൈലിയും ആഹാര ക്രമീകരണങ്ങളും ആണ്. ഫാസ്റ്റ് ഫുഡ്കളുടെ ഉപയോഗം കൂടി ശരീരത്തിൽ കൊഴുപ്പുകൾ തിങ്ങി കൂടുകയും ചെയ്യുന്നു. കൊഴുപ്പ് മൂലം കാലക്രമേണ കൊളസ്ട്രോൾ, ഹാർട്ടറ്റാക്ക്, ബ്ലോക്ക് തുടങ്ങിയ അസുഖങ്ങൾക്കും കാരണക്കാർ ആകുന്നു.
ആയതിനാൽ അമിതവണ്ണത്തെ കുറയ്ക്കുന്നത് തന്നെയാണ് ഏറെ ഉചിതം. വീട്ടിലുള്ള ഒന്നോ രണ്ടോ ചേരുവകൾ ഉപയോഗിച്ച് വളരെ നിസ്സാരമായി തന്നെ അമിതവണ്ണത്തെ നമുക്ക് കുറയ്ക്കുവാനാകും. അതിനായി രാത്രി കിടക്കുന്നതിന് മുൻപായി ഈ ഒരു ഒറ്റമൂലി ഇങ്ങനെ ചെയ്യ്തു നോക്കൂ. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ചിയാ സീഡ് അല്ലെങ്കിൽ സബ്ജാ സീഡ് ഒരു സ്പൂൺ ചേർക്കാം.
ശരീരത്തിലെ കൊഴുപുകളെ ഇല്ലാതാക്കുവാനും വിശപ്പ് കുറയ്ക്കുവാനും ഇവ സഹായിക്കുന്നു. ഹാർട്ടിനെ വളരെയേറെ ഗുണകരം ചെയുന്ന ഒന്നാണ് ചിയാസീഡ്, അതുപോലെതന്നെ സബ്ജാ സീഡ് എന്ന് പറയുന്നത്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. ശേഷം ഇതിലേക്ക് അര മുറി ചെറുനാരങ്ങയുടെ നീര് കൂടിയും ചേർക്കാം. ഈ ഒരു ട്രിക്ക് വെറും വയറ്റിൽ ആണ് കുടിക്കേണ്ടത്.
ഇങ്ങനെ ഒരു ഏഴ് ദിവസം കുടിക്കുമ്പോഴേക്കും നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാവുക. ഒരു ടേബിൾ സ്പൂൺ തേനും കൂടിയും ചേർത്ത് കൊടുക്കാം. അമിതവണ്ണം കാരണം ഏറെ ബുദ്ധിമുട്ടുന്ന ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ കുടിക്കാവുന്ന നല്ലൊരു ഒറ്റമൂലിയാണ് ഇത്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health