വാസ്തുപരമായിട്ട് നമ്മുടെ വീടിന്റെ ചുറ്റും എന്തൊക്കെ കാര്യങ്ങൾ വരാം എന്തൊക്കെ കാര്യങ്ങൾ വരുവാൻ പാടില്ല എന്നുള്ളത് വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ വീടിന്റെ ചുറ്റും നിൽക്കുന്ന വൃഷ ലതാദികൾ എന്നൊക്കെ പറയുന്നത്. ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ വീടിന്റെ ചുറ്റവറ്റത്ത് അല്ലെങ്കിൽ വീടിന്റെ ഏതൊക്കെ കോണുകളിൽ ഏതൊക്കെ ചെടികൾ വരാം എന്നുള്ളതാണ്.
ഏതൊക്കെ ചെടികൾ വന്നാൽ സർവ്വ ഐശ്വര്യങ്ങൾ വരും?. വീടിന് സംബന്ധിച്ചിടത്തോളം പ്രധാനമായും 8 ദിക്കുകൾ ആണ് ഉള്ളത്. അതിൽ പ്രധാന ദിക്കുകളും നാലു കോണുകളും ചേരുന്നതാണ്. നാല് പ്രധാനപ്പെട്ട ദിക്കുകൾ എന്ന് പറയുന്നത് കിഴക്ക്, വടക്ക്, പടിഞ്ഞാ,റ് തെക്ക് കൂടാതെ വടക്ക് കിഴക്ക്, അതുപോലെതന്നെ വടക്ക് പടിഞ്ഞാറ്, തെക്ക് കിഴക്ക്, കിഴക്ക് പടിഞ്ഞാറ്. 8 ദിക്കുകളാണ് നമ്മുടെ വീടിന് ഉള്ളത് എന്ന് പറയുന്നത്.
ഏറ്റവും പ്രധാനപ്പെട്ട കോണുകളിൽ ഒന്നാണ് വടക്ക് പടിഞ്ഞാറ് മൂല എന്ന് പറയുന്നത്. വടക്കപടിഞ്ഞാറെ മൂലയിൽ മറ്റൊരു പേരും കൂടിയുണ്ട് വായു കൊൺ എന്ന്. വടക്ക് പടിഞ്ഞാറ് മൂലക്ക് ഏറ്റവും അനുയോജ്യമായിട്ട് പർയുന്ന വൃക്ഷമാണ് വെപ്പ് എന്ന് പറയുന്നത്. വീടിന്റെ വടക്ക് കിഴക്ക് മൂലയിൽ നട്ടുവളർത്തുകയാണ് എങ്കിൽ ആ പേപ്പർ വളരുന്നതിനോടൊപ്പം നമ്മുടെ വീട്ടിൽ ഐശ്വര്യവും അഭിവൃദ്ധിയും വളരും എന്നുള്ളതാണ് വിശ്വാസം.
വേപ്പ് ദേവിയുടെ അനുഗ്രഹമുള്ള ഒരു വൃക്ഷമാണ്. വെപ്പ് വളരുന്ന മണ്ണിൽ തന്നെ വളരണം എന്നുണ്ടെങ്കിൽ അവിടെ ഈശ്യരാധീനം ഉണ്ടാകണം എന്നുള്ളതാണ്. അത്രയും പവിത്രതയോടെ കൂടിയ ഒന്നാണ്. വെപ്പ് വളർത്തുന്ന സമയത്ത് ഒരിക്കലും വീടിനോട് ചേർന്ന് വെപ്പ് നടുവാൻ പാടില്ല. വടക്ക് പടിഞ്ഞാറ് മൂലയിൽ നട്ടുവളർത്തുന്നതാണ് ഏറ്റവും ഉത്തമം എന്ന് പറയുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories