കുംഭം ഒന്നാം തീയതി എന്ന് പറയുന്നത് വളരെ പവിത്രതയോടെ കൂടിയ ഒന്നാണ്. കുംഭമാസം ഒന്നാം തീയതി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക എന്നത് മഹാ പുണ്യം ഏറിയ കാര്യമാണ്. അത്രത്തോളം പ്രത്യേകതയോടുകൂടിയുള്ള കുംഭമാസം ഒന്നാം തീയതി കഴിഞ്ഞ തലമുറ വരെ നമ്മുടെ പൂർവികരും മുത്തശ്ശന്മാരും മുത്തശ്ശന്മാരും ഒക്കെ ചെയ്തിരുന്ന കാര്യമാണ് കൈനീട്ടം കൊടുക്കുക എന്നത്.
എല്ലാം മലയാളമാസവും കൃത്യമായിട്ടും മക്കൾക്കും കൊച്ചുമക്കൾക്കും കുടുംബത്തിലുള്ളവർക്കും മുത്തശ്ശിമാരും മുത്തശ്ശിമാരും ഒക്കെ കൈനീട്ടം നൽകിയിരുന്ന കാര്യം ഉണ്ടായിരുന്നു. രാവിലെ വിളക്ക് കൊളുത്തി പ്രാർത്ഥിച് വീട്ടിലെ മുതിർന്നവർ കുട്ടികൾക്കും അതുപോലെതന്നെ മറ്റുള്ളവർക്കും ഒക്കെ കൈനീട്ടം കൈമാറുന്നത് സകല ഐശ്വര്യങ്ങളും വിളിച്ചുവരുത്തും എന്നുള്ളതാണ്. നമ്മുടെ ജീവിതത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം എന്ന് പറയുന്നത് ധന വരവാണ്.
ധനവരവ് ഉണ്ടെങ്കിൽ മാത്രമേ ജീവിതത്തിൽ അടിസ്ഥാനപരമായി എല്ലാം ഒരുപാട് കെട്ടിപ്പടുക്കുവാൻ ആയിട്ട് സാധിക്കുകയുള്ളൂ. ഒന്നാം തീയതി എന്ന് പറയുമ്പോൾ അതൊരു ശുഭാരംഭ തീയതിയാണ്. ആയതിനാൽ എല്ലാ മലയാളം മാസവും ഇത്തരത്തിൽ ശുഭദിവസത്തിൽ കൈനീട്ടം നൽകുന്നത് നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് ഉയർച്ചയിൽ കൊണ്ടുവരുവാൻ നയിക്കപ്പെടുന്നു. കൈനീട്ടം കൊടുക്കുവാൻ ആയിട്ട് ഏറ്റവും ഉത്തമകരായ നാളുകൾ ആരൊക്കെയാണ് എന്ന് നോക്കാം.
പ്രധാനമായും 7 നക്ഷത്രക്കാരാണ് കൈനീട്ടം നൽകുവാൻ ഏറെ ഉത്തമം എന്ന് പറയുന്നത്. ഇക്കൂട്ടരിൽ നിന്ന് കൈനീട്ടം വാങ്ങിക്കുകയാണെങ്കിൽ ഫലം ഇരട്ടിയാണ് എന്നാണ് പറയുക. നക്ഷത്രം എന്ന് പറയുന്നത് രോഹിണിയാണ്. ഭഗവാന്റെ നക്ഷത്രത്തിൽ പിറന്ന വ്യക്തികൾ നിങ്ങളുടെ വീട്ടിൽ ഉണ്ട് എന്നുണ്ടെങ്കിൽ ഈ പറഞ്ഞ രീതിയിൽ കൈനീട്ടം വാങ്ങുകയാണ് എങ്കിൽ സകല അത്ഭുതങ്ങളും നടക്കും ഒരുപാട് ഉയർച്ച നിങ്ങളെ തേടി വന്നുകൊണ്ടിരിക്കും എന്നുള്ളതാണ്. കൂടുതൽ വിശദ്ധ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories