ഷുഗർ സംബന്ധമായ അസുഖങ്ങൾ അതുപോലെതന്നെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന കൊഴുപ്പുകൾ എന്നിവയെ നീക്കം ചെയ്യുവാൻ ഏറെ സഹായിക്കുന്ന നല്ലൊരു ടിപ്പുമായാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല രീതിയിൽ എപ്പോഴും നല്ല ഊർജ്ജത്തോടെ തന്നെ നിൽക്കും. പേരിൽ നിങ്ങൾ ചെയ്യുകയാണെങ്കിൽ ശരീരത്തിലുള്ള കൊഴുപ്പുകൾ എല്ലാം നീങ്ങി മെലിയുകയും പൂർവ്വ ആരോഗ്യം ലഭ്യമാവുകയും ചെയ്യും. ഈയൊരു ഒരു ഡ്രിങ്കാണ് ഈ ഒരു കൊഴുപ്പുകളെ നീക്കം ചെയ്യുവാനായി തയ്യാറാക്കി എടുക്കുന്നത്.
രക്തക്കുഴലിൽ തിങ്ങി കിടക്കുന്ന കൊഴുപ്പുകളെ നീക്കം ചെയ്യുവാൻ ആയിട്ട് ഒരു ബൗളിലേക്ക് ഒന്നര ഗ്ലാസ് വെള്ളം ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് വെളുത്തുള്ളിയാണ്. അതായത് വെളുത്തുള്ളി ഒരു മൂന്ന് അല്ലി ചതച്ചിട്ട് ഈ വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ശരീരത്തിൽ ഒക്കെ കാലങ്ങളോളമായി തിങ്ങി കൂടിയ കൊഴുപ്പിന് നീക്കം ചെയ്യുവാൻ ഈ ഒരു വെളുത്തുള്ളി ഏറെ സഹായിക്കുന്നു. ഒരു കഷ്ണം ഇഞ്ചി നേരത്തെ ചെയ്തത് പോലെ തന്നെ ചതച്ചിട്ട് ഈ വെള്ളത്തിലേക്ക് ചേർത്തു കൊടുക്കാം.
https://youtu.be/u_NGWfUCe7Q
ശരീരം നന്നായി മേവാൻ ഏറെ സഹായിക്കുന്ന ഒരു ഇന്ക്രീഡിയന്റ് ആണ് ഇഞ്ചി എന്ന് പറയുന്നത്. തന്നെ ഗ്യാസ് സംബന്ധമായ അസുഖങ്ങൾ വയറരിച്ചൽ തുടങ്ങിയ പ്രശ്നങ്ങൾ മാറുവാനും ഇത് ഏറെ സഹായിക്കുന്നു. ഇനി ഇതിലേക്ക് രണ്ട് പീസ് കറുകപ്പട്ട കൂടിയും ചേർത്ത് നല്ല രീതിയിൽ ഒന്ന് വെട്ടി തിളപ്പിച്ച് എടുക്കാവുന്നതാണ്. ഒരു രീതിയിൽ ഒരു അഞ്ചു മിനിറ്റ് നേരം എടുക്കാവുന്നതാണ്. ശേഷം അരിപ്പ ഉപയോഗിച്ച് ഈയൊരു വെള്ളം അരിച്ച് എടുക്കാം.
ഈയൊരു വെള്ളം കുടിക്കേണ്ട വിധം എന്ന് അരിച്ചെടുത്ത വെള്ളത്തിലേക്ക് ഒരു മുറി നാരങ്ങയുടെ നീര് പിഴിഞ്ഞതിന് ശേഷമാണ്. ഒരാഴ്ച ഈ ഒരു ഡ്രിങ്ക് തുടർച്ചയായി കുടിച്ചു നോക്കൂ നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് ലഭ്യമാക്കുക. ശരീരത്തിൽ കാലങ്ങളോളം അടങ്ങിയിരിക്കുന്ന കൊഴുപ്പുകൾ നീങ്ങി പോവുകയും രക്തക്കുഴലിൽ ഉള്ള കൊഴുപ്പുകളെ അലിയിക്കളയുവാനും ഏറെ ശേഷിയുള്ള ഒന്നാണ് ഇത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends