യൂറിൻ പാസ് ചെയ്യുന്ന സമയത്ത് യൂറിന്റെ നിറം ഏതാണ് എന്ന് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കാരണം ശരീരത്തിൽ നിന്ന് പുറത്തു പോകുന്ന മലം ആണെങ്കിലും മൂത്രമയായാലും കഫം ആയാലും അതിന്റെ ഒരു ഷേപ്പ്, നിറം ഏതാണ് എന്ന് മനസ്സിലാക്കിയാൽ തന്നെ നമ്മുടെ ശരീരത്തിലുള്ള അസുഖം എന്താണ് എന്ന് നമുക്ക് കണ്ടുപിടിക്കാൻ സാധിക്കും. ഇന്ന് ഒട്ടുമിക്ക ആളുകളാണ് യൂറിൻ ഇൻഫെക്ഷൻ അതുപോലെതന്നെ യൂറിൻ സംബന്ധമായ മറ്റു പല അസുഖങ്ങൾക്കും വിധേയമാകുന്നത്.
ചില ആളുകൾ മൂത്രം ഒഴിക്കുമ്പോൾ മൂത്രത്തിൽ പത വരുന്നതായിട്ട് കാണാം. എന്തു കാരണം കൊണ്ടാണ് ഇത്തരത്തിൽ മൂത്രത്തിൽ പത ഉണ്ടാക്കുന്നത്…?. പ്രേമേഹം കൊണ്ട് എന്നുണ്ടെങ്കിൽ മൂത്രത്തിൽ പത ഉണ്ടാകും, അതുപോലെതന്നെ വെള്ളം കുടി കുറഞ്ഞാലും മൂത്രത്തിൽ പാത കാണുന്നു, കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ പ്രത്യേകിച്ച് ക്രിയേറ്റിൻ കൂടുകയാണ് എങ്കിൽ മൂത്രത്തിൽ പത കാണും. മൂത്രത്തിൽ പത കാണുന്നു എങ്കിൽ അത്രയേറെ പേടിക്കേണ്ടതായ കാര്യങ്ങൾ ഒന്നും തന്നെയില്ല.
പത കാണുകയാണെങ്കിൽ മേൽ പറഞ്ഞവയിൽ ഏതെങ്കിലും ഒന്ന് കൂടുതലായത് കൊണ്ട് ആയിരിക്കാം പത കാണപ്പെടുന്നത്. ചില സമയങ്ങളിൽ മൂത്രത്തിന്റെ നിറം നല്ല കടുത്ത മഞ്ഞ നിറം ആയിരിക്കും. സാധാരണയായി മൂത്രത്തിന്റെ നിറം ലൈറ്റ് മഞ്ഞ നിറം ആയിരിക്കും. ബി കോംപ്ലക്സ് മെഡിസിൻസ് എന്തെങ്കിലും എടുത്തു കഴിഞ്ഞാൽ മഞ്ഞ നിറത്തിലേക്ക് മൂത്രം പോകാറുണ്ട്.
ചില സമയങ്ങളിൽ യൂറിൻ പാസ് ചെയ്യുമ്പോൾ നീല, പച്ച നിറങ്ങളിൽ കാണപ്പെടാറുണ്ട്. ഇത്തരത്തിൽ കാണപ്പെടുന്നത് ബാക്ടീരിയ ഇൻഫെക്ഷൻ മൂലമാണ്. ഏതെങ്കിലും രീതിയിലുള്ള ഇൻഫെക്ഷൻ ഉണ്ട് എങ്കിൽ തീർച്ചയായും ഈ ഒരു കണ്ടീഷൻ ഉണ്ടാകും. ഒരുപക്ഷേ കിഡ്നി സ്റ്റോൺ റിലേറ്റഡ് മൂലമാകാം. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ശരീരത്തിൽ കാണപ്പെടുന്നുണ്ട്. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs