Thick Eyebrows Can Be Grown In Black Color : കൺപീലികൾക്ക് നല്ല കറുത്ത നിറം ലഭ്യമാകുവാൻ ഏറെ സഹായിക്കുന്ന ഒരു പാക്കിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ചില ആളുകളുടെ പിരികം കട്ടിയില്ലാതെ ബ്രൗൺ നിറത്തിൽ കാണാറുണ്ട്. അതരത്തിലുള്ള ആളുകൾക്കൊക്കെ ഈ ഒരു ടിപ്പ് വളരെയേറെ സഹായപ്രദമാകുന്നു. നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കുവാൻ കഴിയും.
അതിനായി നമുക്ക് ആവശ്യമായി വരുന്നത് ഈത്തപ്പഴത്തിന്റെ കുരുവാണ്. ഏകദേശം ഒരു 5 ഈത്തപ്പഴത്തിന്റെ കുരു എടുക്കുക. ശേഷം ഇതിലേക്ക് ആവശ്യമായി വരുന്നത് ഗ്രാമ്പുവാണ്. ഗ്രാമ്പൂവിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ്. അതുപോലെ തന്നെ ഇതിലേക്ക് ചേർത്തു കൊടുക്കേണ്ടത് ബദാം ആണ്. ഇതെല്ലാം ചേർന്ന് ചുട്ട് എടുക്കാവുന്നതാണ്.
https://youtu.be/lwXGZ7sBoG8
ചുട്ടെടുത്ത ഇൻഗ്രീഡിയൻസ് എല്ലാം കൂടി നല്ലതുപോലെ ഒന്ന് പൊടിച്ച് എടുക്കാവുന്നതാണ്. ശേഷം ഇതിലേക്ക് കാസ്ട്രോൾ ഓയിൽ അതല്ലെങ്കിൽ ആൽമെന്റ് ഓയിലോ ചേർത്ത് കൊടുക്കാവുന്നതാണ്. ഒരുതവണ തയ്യാറാക്കി എടുക്കുന്ന പാക്ക് ചുരുണ്യത്ത മൂന്ന് നാല് മാസം വരെ മാത്രമേ ഉപയോഗിക്കുവാനായി സാധിക്കുകയുള്ളൂ. തയാറാക്കിയ പായ്ക്ക് ഒരു തുണിയിലോ അല്ലെങ്കിൽ സോങ്സിലോ ഒഴിച്ച് ഇതൊന്ന് അരിച്ച് എടുക്കാവുന്നതാണ്.
തുടർന്ന് കണ്പീലിയിൽ അപ്ലൈ ചെയ്തു കൊടുക്കാം. ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ കണ്പീലിക്ക് നല്ല കറുപ്പ് നിറം ലഭിക്കുകയും നല്ല തീക്കോട് കൂടി പുരികം വളരുകയും ചെയ്യും. ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഉപയോഗിക്കാവുന്ന ഓനാണ്. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends