Light The Lamp And Pray Like This : നമ്മുടെ ജീവിതത്തിലേക്ക് വളരെ മനോഹരമായ മറ്റൊരു ദിവസം കൂടിയും കടന്ന് എത്തിയിരിക്കുകയാണ്. ഈ ഒരു ദിവസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് തൈപ്പൂയം നാളാണ്. ഭഗവാൻ മുരുകന്റെ ജന്മദിനവും കൂടിയാണ്. തൈപ്പൂയ ദിവസം ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് കാവടി തന്നെയാണ്. ഇന്നേ ദിവസം നമ്മുടെ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഭഗവാനോട് പ്രാർത്ഥിക്കുവാൻ വേണ്ടിയിട്ടുള്ള കാര്യങ്ങളാണ്.
അതായത് വൈകുന്നേരം നിലവിളക്ക് കൊളുത്തി ഭഗവാനെ പ്രാർത്ഥിക്കുന്നത്തിനു വേണ്ടിയിട്ടുള്ള കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മനസ്സിലാക്കേണ്ട കാര്യം എന്ന് പറയുന്നത് മകരമാസത്തിലെ പൂയം നക്ഷത്രം തൈപ്പൂയം അതാണ് ഇന്നത്തെ ദിവസം. ആഗ്രഹസാമ്പല്യത്തിനു വേണ്ടിയും നമുക്ക് ഏതെങ്കിലും ഒക്കെ കാര്യങ്ങൾ നടന്നു കിട്ടുവാൻ ഭഗവാനോട് പ്രാർത്ഥിക്കുവാൻ ഏറ്റവും അനുയോജ്യമായ ദിവസമാണ്.
സന്താന ഭാഗ്യം ലഭിക്കുന്നതിന് മുൻപ് ആയിട്ട് സന്താന ക്ലെശം മാറുന്നതിനായിട്ട് വിവാഹ തടസ്സം മാറുവാൻ ആയിട്ട് ഇത്തരത്തിലുള്ള നമുക്ക് മോചനം ലഭിക്കുവാൻ അനുഗ്രഹങ്ങൾ ഭഗവാനിൽ നിന്ന് വാങ്ങിച്ചെടുക്കാൻ ഏറ്റവും അനുയോജ്യമായ ഒരു ദിവസം തന്നെയാണ് ഇത്. രാവിലെ തന്നെ എഴുന്നേറ്റാൽ മഹാഗണപതി ഭഗവാനെ മനസ്സിൽ ധ്യാനിക്കുകയാണ് ഏറ്റവും ഉത്തമമാണ്. കുടുബചിത്രം വീട്ടിലുണ്ട് എങ്കിൽ ശിവകുടുംബത്തിലെ മുൻപിൽ പുഷ്പങ്ങൾ സന്ദർശിച്ച ഭഗവാനെയും ഭഗവതിയെയും കാർത്തികേയും എല്ലാം പ്രാർത്ഥിക്കുന്നത്.
ഇന്നത്തെ ദിവസം സർവ്വ ഐശ്വര്യങ്ങൾ കൊണ്ടുവരുമെന്നുള്ളതാണ്. ക്ഷേത്രത്തിൽ പോകുന്നവരെ സംബന്ധിച്ചിടത്തോളം ഭാഗ്യ സൂപ്ത്ത പുഷ്പാഞ്ജലി അല്ലെങ്കിൽ സുബ്രഹ്മണ്യ കവജ പുഷ്പാഞ്ജലികൾ ചെയ്ത് പ്രാർത്ഥിക്കുവാൻ കഴിഞ്ഞാൽ ഏറ്റവും മഹത്തരം ആണ്. വിലക്ക് കത്തിച്ച് ഈ ഒരു രീതിയിലകൾ പ്രാർത്ഥിക്കുകയാണ് എങ്കിൽ നിങ്ങളുടെ മനസ്സിലുള്ള ഏത് ആഗ്രഹമാണെങ്കിലും സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories