ചെറു പ്രായക്കാർ മുതൽ മുതിർന്നവർക്ക് വരെ വരുന്ന ഒരു അസുഖമാണ് പല്ല് വേദന. സാധാരണഗതിയിൽ പല്ലുവേദന ഉണ്ടാകുമ്പോൾ ഡോക്ടറെ കാണിക്കുകയും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മരുന്നുകൾ കഴിക്കുകയും ആണ് നാം എല്ലാവരും ചെയ്യാറുള്ളത്. എന്നാൽ പണ്ട് മുതൽ തലമുറകളായി കൈമാറി വരുന്ന ഓരോ ഔഷധ മൂല്യങ്ങളും നാം അറിയാതെ പോകുന്നു. അത്തരത്തിൽ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.
ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകളുടെ സഹായം കൂടാതെ വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ച് പല്ലുവേദനയെ അകറ്റവൻ സഹായിക്കുന്ന ഒരു പാക്കിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ഒരു പാക്ക് തയ്യാറാക്കിയെടുക്കാനായി ആദ്യം ബൗളിൽ രണ്ട് ടേബിൾ സ്പൂൺ ഓളം ഉപ്പ് ഇടുക. പിന്നെ നമുക്ക് വേണ്ടത് ഉപ്പിന്റെ അതേ അളവിൽ തന്നെ ഒരു ടേബിൾ സ്പൂൺ മഞ്ഞൾപൊടിയാണ്.
ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂണോളം കടുക് എണ്ണ കൂടി ചേർത്തു കൊടുത്ത് നല്ല രീതിയിൽ യോജിപ്പിച്ച് എടുക്കാം. ഒന്നോ രണ്ടോ പല്ലിലാണ് നിങ്ങൾക്ക് വേദന അനുഭവപ്പെടുന്നത് എങ്കിൽ ഈ ഒരു മരുന്നിൽ നിന്ന് ഒരു പിഞ്ച് എടുത്താൽ മതിയാകും. ഈ ഒഎസ് മരുന്ന് യാതൊരു സൈഡ് എഫക്ടുകളും ഒന്നുമില്ലാതെ പല്ലുവേദനയെ ചുരുങ്ങിയ സമയം കൊണ്ട് ഇല്ലാതാക്കുന്നു.
അത്രയ്ക്കും ഗുണമേന്മയുള്ള ഒരു ഔഷധ ഒറ്റമൂലി തന്നെയാണ് ഇത്. വേദന അനുഭവപ്പെടുന്ന പല്ലിന്റെ മുകളിൽ ഈ ഒരു മരുന്ന് തേച്ചു നോക്കൂ. എത്ര പെട്ടെന്നാണ് നിങ്ങൾക്ക് പല്ലുവേദനയെ ഇല്ലാതാവാൻ സാധിക്കുന്നത് എന്ന് നേരിട്ട് നമുക്ക് അനുഭവിച്ചറിയാൻ സാധിക്കും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/QWtPD6GOHNE