സകല ഗ്രഹങ്ങളുടെയും സകല നക്ഷത്രങ്ങളുടെയും ഈ പ്രബജത്തിന്റെയും നാഥനാണ് മഹാദേവൻ എന്ന് പറയുന്നത്. ശിവശഭഗവാനെ ധ്യാനിച്ച് കഴിഞ്ഞാൽ നേടുവാൻ കഴിയാത്തത് ആയിട്ട് ഈ ഭൂമിയിൽ മനുഷ്യ ജീവിതത്തിൽ ഒന്നും തന്നെ ഇല്ല എന്നുള്ളതാണ്. ഫെബ്രുവരി മാസത്തിൽ വരുവാൻ പോകുന്നത് ശിവരാത്രിയാണ്. മഹാദേവനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസം.
വരെ പതിനെട്ടാം തീയതിയാണ് ഈ വർഷത്തെ ശിവരാത്രി എന്ന് പറയുന്നത്. സമയത്ത് മഹാദേവനെ കൂടുതലായി പ്രാർത്ഥിക്കുന്നതും “ഓം നമശിവായ” എന്ന മന്ത്രം എല്ലാം ഏറ്റവും ഉരുവിടുന്നത് ഏറ്റവും അനുയോജ്യമായ കാര്യമാണ്. ദിവസം അമ്പലത്തിൽ പോയി ഭഗവാനെ കണ്ടിരുന്നതുകൊണ്ട് മാത്രം ഒരു വ്യക്തിയുടെ ജീവിതത്തിൽ എല്ലാം ആഗ്രഹങ്ങളും സാധിക്കണം എന്നില്ല.
ആയതിനു മുൻപ് തന്നെ ഭഗവാനോട് മനസ്സ് തുറന്ന് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും പങ്കുവെച്ച് പ്രാർത്ഥിച്ച് ഈ വഴിപാട് ചെയ്യുകയാണെങ്കിൽ തീർച്ചയായും നിങ്ങൾ ആഗ്രഹിച്ച കാര്യം സാധ്യമാകും എന്നുള്ളതാണ്. ഏതൊക്കെ വഴിപാടുകളാണ് ശിവരാത്രിക്ക് മുൻപായിട്ട് ചെയ്യുക എന്ന് നോക്കാം. തിങ്കൾ, ശനി ദിവസങ്ങളിൽ ആണ് ഭഗവനെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല ദിവസം. ആയതിനാൽ ഈ രണ്ട് ദിവസങ്ങളിൽ ആണ് നിങ്ങൾ വഴിപാട് ചെയ്യുന്നതെങ്കിൽ തീർച്ചയായും അവ സാധ്യമാകും.
ആദ്യത്തെ വഴിപാട് എന്ന് പറയുന്നത് അഷ്ടോത്തര പുഷ്പാഞ്ജലിയാണ്. തൊട്ടടുത്തുള്ള ശിവക്ഷേത്രത്തിൽ തന്നെ നിങ്ങൾക്ക് പോയി ഭഗവാനെ നേരിൽ കണ്ട് പ്രാർത്ഥിച് അനുഗ്രഹം തേടുവാൻ സാധിക്കുന്നതും, നിങ്ങളുടെ മനസ്സിനുള്ള ആഗ്രഹങ്ങൾ സാധ്യമാകുവാൻ സഹായിക്കുന്ന ഒന്ന് തന്നെയാണ് ഈ ഒരു വഴിവാട്. കൂടുതല്‍ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories