ജീവിതത്തിൽ ചിലവുകളെ കുറച്ചുകൊണ്ട് വരവ് കൂട്ടാൻ ഇത്തരം കാര്യങ്ങൾ ആരും കാണാതിരിക്കരുതേ.

ജീവിതത്തിൽ നാം ഓരോരുത്തരും എന്നും ആഗ്രഹിക്കുന്ന ഒന്നാണ് പണം സമ്പാദിക്കുക എന്നുള്ളത്. ആവശ്യത്തിന് പണം ജീവിതത്തിൽ ഉണ്ടായാൽ മാത്രമേ നാം ആഗ്രഹിക്കുന്ന രീതിയിൽ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുകയുള്ളൂ. എന്നാൽ പലപ്പോഴും വിപരീതമായിട്ടാണ് നമ്മുടെ ജീവിതത്തിൽ നടക്കാറുള്ളത്. വരവിനെക്കാൾ കൂടുതൽ ചെലവാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ പലപ്പോഴും കാണാൻ സാധിക്കുന്നത്.

   

അതിനാൽ തന്നെ പണം എങ്ങനെയെല്ലാം സൂക്ഷിച്ചുവയ്ക്കാൻ ശ്രമിച്ചാലും അത് നമ്മുടെ കയ്യിൽ നിന്ന് ചോർന്നു പോകുന്ന അവസ്ഥയാണ് ഇന്ന് കാണുന്നത്. ഇത്തരം ഒരു അവസ്ഥയിൽ ഭാവിയിലേക്ക് എന്ന് പറഞ്ഞ് മാറ്റിവയ്ക്കാൻ നമ്മുടെ കയ്യിൽ ഒന്നുമില്ലാത്ത ഗതിയായിരിക്കും ഉണ്ടാവുക. അതിനാൽ തന്നെ വരവിനെക്കാൾ കൂടുതൽ ചെലവ് എന്ന അവസ്ഥയെ മറികടക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇതിൽ കാണുന്നത്.

ഇതിൽ ഏഴു കാര്യങ്ങൾ ആണ് അത്തരത്തിൽ പറയുന്നത്. അതിൽ മൂന്ന് കാര്യങ്ങളും ബുദ്ധിപരമായി നാം നീക്കേണ്ട കാര്യങ്ങളാണ്. ബാക്കി നാല് കാര്യങ്ങളും ദൈവികപരമായിട്ടുള്ള കാര്യങ്ങളാണ്. ഈ ഏഴു കാര്യങ്ങളും ശരിയായിവിധം ഫോളോ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ ജീവിതത്തിൽ ധനപരമായിട്ടുള്ള എല്ലാ ബുദ്ധിമുട്ടുകളെയും അകറ്റാൻ സാധിക്കുന്നു.

അതിൽ ഏറ്റവും ആദ്യത്തേത് എന്ന് പറയുന്നത് എഴുതി സൂക്ഷിക്കുക എന്നുള്ളതാണ്. ജീവിതത്തിൽ നമുക്കുണ്ടാകുന്ന എല്ലാത്തരത്തിലുള്ള വരവുകളും അതുപോലെ തന്നെ ഉണ്ടാകുന്ന എല്ലാ ചെലവുകളും എഴുതിവച്ചുകൊണ്ട് മുന്നോട്ടുപോകുകയാണെങ്കിൽ എവിടെയാണ് കൂടുതൽ ചെലവിന് കണ്ടെത്തി നമുക്ക് അത് തിരുത്താൻ സാധിക്കുന്നതാണ്. തുടർന്ന് വീഡിയോ കാണുക.