മനുഷ്യ ശരീരത്തിൽ വിര ശല്യം ഉണ്ട് എന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ചെറിയ വിരകൾ മുതൽ വലിപ്പമുള്ള വിരകൾ വരെ മനുഷ്യ ശരീരത്തിൽ ഉണ്ട്. പ്രധാനമായിട്ടും പിൻഗോമ് ആണ് ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നത്. രാത്രിയിലാണ് കൂടുതൽ വിരശല്യം ഉണ്ടാക്കുന്നത്. എന്തുകൊണ്ടാണ് രാത്രിയിൽ വിര ശല്യം കൂടുന്നത് എന്ന് പറഞ്ഞു കഴിഞ്ഞാൽ രാത്രി സമയത്ത് ആണ് വിര മുട്ട ഇടുവാൻ വേണ്ടി മലദ്വാരത്തിലൂടെ പുറത്തേക്ക് ഇറങ്ങി വരുന്നത്.
ആ സമയത്താണ് കുഞ്ഞുങ്ങൾക്ക് കടി അനുഭവപ്പെടുന്നത്. ആറുമാസം കൂടുമ്പോൾ ഒരു വിര ഗുളിക വീതം കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് വളരെ നല്ലതായിരിക്കും. ഈ മരുന്ന് കഴിക്കുന്നത് വയറ്റിളർ വിരകളെ കൊന്നിട്ടാണ് മരുന്ന് പ്രവർത്തിക്കുന്നത്. അതുകൊണ്ട് പൊടി കുഞ്ഞുങ്ങളിൽ വിരയുടെ മരുന്ന് അനാവശ്യമായി കൊടുക്കുന്നത് നല്ലതല്ല.
അതായത് കുഞ്ഞിന്റെ ബ്രെയിൻ ഒന്ന് ഉറക്ക്ന്നതുവരെ കഴിക്കാതിരിക്കുന്നതാണ് ഏറെ നല്ലത്. കുഞ്ഞുങ്ങളിൽ വിരയുടെ മരുന്ന് കൊടുക്കുമ്പോൾ നഖം വെട്ടിക്കൊടുത്തതിനു ശേഷം മരുന്നു കൊടുക്കുന്നതായിരിക്കും എപ്പോഴും നല്ലത്. കാരണം കുഞ്ഞുങ്ങളെ വിര ഇറങ്ങി വരുമ്പോൾ അവർ മാന്തും. ഇങ്ങനെ ചെയുമ്പോൾ വിര മുട്ട കുഞ്ഞിന്റെ നഖത്തിന്റെ അകത്ത് കയറുന്നു.
രാവിലെ ഭക്ഷണം കഴിക്കുമ്പോൾ ഈ വിരയുടെ മുട്ട വീണ്ടും വയറ്റിൽ ചെന്ന് പെരുകുന്നു. താഴെയുള്ള കുഞ്ഞ് ആണെങ്കിൽ ചെയ്ത് വിലയുടെ മരുന്ന് കൊടുക്കുന്നത് ആയിരിക്കും നല്ലത്. കഴിഞ്ഞിട്ടുള്ള കുട്ടിയാണ് എങ്കിൽ അഞ്ചു മില്ലി ആണ് കുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ടത്. കൂടുതൽ വിവരങ്ങൾ വീഡിയോ മുഴുവൻ ആയി കണ്ടു. Credit : Baiju’s Vlogs