നമ്മുടെ ദൈനദിന ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് വിളക്ക്കൊളുത്തി പ്രാർത്ഥിക്കുക എന്ന് പറയുന്നത്. നമ്മുടെ ഹൈന്ദവ ഗ്രഹങ്ങളിൽ എല്ലാം തന്നെ സന്ധ്യ ആയാലും രാവിലെ ആയാലും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് പതിവാണ്. നിലവിളക്ക് കൊടുത്ത് പ്രാർത്ഥിക്കുന്നത് വഴി ലക്ഷ്മി ദേവിയുടെ സാന്നിധ്യമാണ് നമ്മുടെ വീട്ടിൽ ഉറപ്പുവരുത്തുന്നത്. ലക്ഷ്മി ദേവിയുടെ സാന്നിധ്യം നമ്മുടെ വീട്ടിൽ ഇല്ല എന്നുണ്ടെങ്കിൽ നമ്മൾ എന്തൊക്കെ ചെയ്താലും നമ്മുടെ ജീവിതം ഉയരില്ല.
ഐശ്വര്യം സമൃദ്ധിയും സമ്പത്തും ഒന്നും തന്നെ വന്നുചേരുകയുമില്ല. ഇത്തരത്തിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന സമയത്ത് വിളക്ക് കൊളുത്തുന്ന രീതി, വിളക്ക് കൊളുത്തുവാൻ ആചാര്യർ പറഞ്ഞിട്ടുള്ള ആ ഒരു പ്രകാരമാണ് നിങ്ങളുടെ വീട്ടിൽ നിലവിളക്ക് കോളുത്തുന്നത്?. ഇത്തരത്തിൽ ഒരുപാട് തെറ്റുകൾ ആണ് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നതിൽ കണ്ടുവരുന്നത്.
ആചാര്യന്മാരും പറഞ്ഞ ശരിയായ രീതിയിൽ അല്ല നിങ്ങൾ നിലവിളി കത്തിക്കുന്നത് എങ്കിൽ ഒരുപാട് ദോഷങ്ങൾ തന്നെയാണ് നിങ്ങളെ എന്നും ചുറ്റി പറ്റികൊണ്ട് ഇരിക്കുക. ഏത് വീട്ടിലാണോ ഇത്തരത്തിൽ നിലവിളക്ക് കത്തിക്കുന്നത് എങ്കിൽ ആ വീട്ടിൽ ഐശ്വര്യം ഉണ്ടാകില്ല. മാത്രമല്ല ആ ഭവനത്തിൽ രോഗ ദുരിതങ്ങൾ വിട്ടുമാറുകയുമില്ല. ചോരുന്ന നിലവിളക്ക് എന്ന് പറഞ്ഞാൽ രോഗ ക്രെഡിറ്റ് കൊണ്ട് നശിക്കുന്ന ഭവനത്തിന് തുല്യമാണ് എന്നുള്ളതാണ്.
രണ്ടാമത്തെ കാര്യം നമ്മൾ കത്തിക്കുന്ന വിളക്കാണ്. വിളക്കുകൾ പലതരത്തിലുള്ളവയാണ് ആയതുകൊണ്ട് തന്നെ ഏതു തരത്തിലുള്ള വിളക്കുകളിലാണ് സന്ധ്യയ്ക്ക് തിരികൊളുത്തേണ്ടത് എന്ന് പോലും അറിയാതെ വരുന്നു ഇന്നത്തെ സമൂഹത്തിൽ. ഈയൊരു കാഴ്ചപ്രകാരം ചെയ്യുന്നതും വലിയ ദോഷത്തിന് ഇടയാക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories