വെറും അഞ്ചു മിനിറ്റിനുള്ളിൽ തന്നെ ഒട്ടും വേദന കൂടാതെ മുഖത്തും ശരീരത്തിനും വളരുന്ന അമിത രോമത്തെ നീക്കം ചെയ്യാം. | Excess Hair Can Be Removed.

Excess Hair Can Be Removed : ഇന്ന് ഒട്ടുമിക്ക സ്ത്രീകളുടെ ശരീരത്തിൽ അമിതമായ രോമ വളർച്ച കാണപ്പെടുന്നു. പുരുഷന്മാരുടെ പോലെ സ്ത്രീകളുടെ മുഖത്ത് താടിവരികയും, നെഞ്ചിൽ അമിതമായ രോമം, കൈകാലുകളിൽ രോമവളർച്ച എനി പ്രശ്നം കാരണം ഒത്തിരി പേരാണ് ഏറെ വിഷമിക്കുന്നത്. ഈ ഒരു പ്രശ്നത്തെ എന്നെന്നേക്കുമായി ഇല്ലാതാക്കുവാൻ ഏറെ ശേഷിയുള്ള നല്ലൊരു പാക്കിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കാവുന്നതാണ്.

   

നമുക്ക് ആദ്യം തന്നെ ഒരു ഉരുളക്കിഴങ്ങ് നല്ല രീതിയിൽ ഗ്രേറ്റ് ചെയ്ത് എടുക്കാം. ഒരുപാട് ഗുണങ്ങൾ തന്നെയാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. അമിത രോമ വളർച്ചയെ ഇല്ലാതാക്കുന്നത് രണ്ട് സെക്ഷൻ ആയിട്ടാണ്. ആദ്യം തന്നെ ചർമം ക്ലീൻ ആക്കി എടുക്കാം. അതിനായി ഗ്രേറ്റ് ചെയ്ത് ഉരുളക്കിഴങ്ങ് എടുക്കുക. ശേഷം ഉരുളൻ കിഴങ്ങിന്റെ നീര് ഒരു പാത്രത്തിലേക്ക് ഒഴിച്ചതിനു ശേഷം ഇതിലൊക്കെ ഒരു ടേബിൾസ്പൂൺ ചെറുനാരങ്ങാനീരും കൂടിയും ചേർത്തു കൊടുക്കാം.

നമ്മുടെ മുഖത്ത് ഉണ്ടാകുന്ന അഴുക്ക് കാര്യങ്ങളൊക്കെ നീക്കം ചെയ്യുവാൻ ഏറെ സഹായകപ്രദമാണ് ഈ ഒരു പാക്ക്. അതുപോലെതന്നെ ഈ ഒരു പാക്കിൽ ഒരു ടേബിൾ സ്പൂൺ ഓളം വിനാഗിരിയും ഒരു കാൽ ടിസ്പൂൺ ഉപ്പും ചേർത്ത് കൊടുക്കാം. ശേഷം ഇത് നല്ലതുപോലെ മസാജ് ചെയ്ത് എടുക്കാവുന്നതാണ്. മസാജ് ചെയ്തതിനുശേഷം നോർമൽ വെള്ളത്തിൽ കഴുകി എടുക്കാം.

 

ശേഷം ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടിയും നാരങ്ങ നീരും ചേർത്തതിനുശേഷം ഇതിലേക്ക് ഉരുളൻ കിഴങ് ജ്യൂസ് ചേർത്ത് നല്ല രീതിയിൽ ഇളക്കി യോജിപ്പിക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് ചർമത്ത പുരട്ടി അമിത രോമ വളർച്ചയുള്ള ഭാഗങ്ങളിൽ അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends

https://youtu.be/7pO2Z7qYjIo

Leave a Reply

Your email address will not be published. Required fields are marked *