Unwanted Hair Growth : അമിത രോമ വളർച്ചയും അതിന്റെ ചികിത്സാ രീതികളെയും കുറിച്ചാണ് ഇന്ന് നിങ്ങളും ആയി പങ്കുവെക്കുന്നത്. ഒരുപാട് സ്ത്രീകളെ ഒത്തിരിയേറെ അലട്ടുന്ന ഒരു പ്രശ്നമാണ് അമിത രോമം വളർച്ച. ഒരുപാട് കാരണങ്ങൾ കൊണ്ട് ഈ ഒരു അസുഖം വന്നേക്കാം. ചിലർക്ക് പാരമ്പര്യമായിട്ട് ആയിരിക്കാം അല്ലെങ്കിൽ മറ്റു ചിലർക്ക് അവരുടെ ശരീരത്തിലുള്ള ഹോർമോണിന്റെ വ്യത്യാസം മൂലം മാകാം. സാധാരണഗതിയിൽ രോമവലർച്ചയുടെ ട്രീറ്റ്മെന്റ് എടുക്കുമ്പോൾ എന്തു കാരണം കൊണ്ടാണ് നിങ്ങളുടെ ശരീരത്തിൽ രോമം വളർച്ച ഉണ്ടാകുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്.
ചികിത്സയിലൂടെ ഭേദമാക്കി എടുക്കാൻ സാധിക്കുന്ന കാരണമാണ് എങ്കിൽ ഏറ്റവും ആദ്യം ചികിത്സിക്കേണ്ടത്. ശേഷം ലേസർ പോലെയുള്ള രോമവളർച്ചയെ നീക്കം ചെയ്യുവാനുള്ള ട്രീറ്റ്മെന്റ് ചെയ്യാം. അതുകൊണ്ടുതന്നെ രോമം വളർച്ചയുള്ള ഒരാള് എത്തുകയാണ് എങ്കിൽ ആദ്യം ബ്ലഡ് ടെസ്റ്റ് ചെയ്യിപ്പിക്കും ശേഷം അതിന്റെ കാരണം കണ്ടുപിടിച്ചിട്ട് നമ്മൾ ട്രീറ്റ്മെന്റ് കൂടെ ഒരുമിച്ച് പോവുകയാണ് ചെയ്യാറ്.
ഏറ്റവും നല്ല ട്രീറ്റ്മെന്റ് എന്ന് പറയുന്നത് ലൈസർ ഹയർ റിമൂവിംഗ് ആണ്. സാധാരണഗതിയിൽ ആളുകൾക്ക് ലൈസർ എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാണ്. ലെസര് എന്ന് പറയുന്നത് റേഡിയേഷൻ ബേയിസിഡ് ആയിട്ടോ അല്ലെങ്കിൽ ക്യാൻസർ കീമോതെറാപ്പിയുടെ ഭാഗമായി ഒന്നുമല്ല. ലേസർ എന്നുപറയുന്ന ഒരു ലൈറ്റ് ബേയിസിഡ് ആണ്. അതുകൊണ്ടുതന്നെ റേഡിയേഷൻ പോലുള്ള ബുദ്ധിമുട്ടുകൾ ഒന്നും ഈ ഒരു ചികിത്സയ്ക്ക് ഇല്ല. ലൈസൻ വർക്ക് ചെയ്യാൻ ആയിട്ട് നമ്മുടെ ബുദ്ധിയുള്ള ഭാഗത്ത് മെലാനിൻ വേണം.
മെലാനിലാണ് നമ്മുടെ രോമം വളർച്ച ഉണ്ടാക്കുന്നത് ആയത് കൊണ്ട് തന്നെ ആ ഒരു മെലാനിനെ നമുക്ക് കരിയിച്ച് ഇല്ലാതാക്കണം. കുറച്ച് കട്ടിയുള്ള മുടിയാണ് ലൈസർ ചെയുവനായി സാധിക്കുക. അമിതാരോമം ഉള്ള ആളുകൾ ലെയിസാർ ചെയുവാൻ തയ്യാറാവുകയാണ് എങ്കിൽ പ്ലകിംഗ്, ബ്ലീച്ചിങ്, ത്രഡിങ് എന്നിവ ചെയ്യരുത്. കൂടുതൽ വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs