വീട്ടിൽ തുളസി ചെടി ഉണ്ടോ… എങ്കിൽ ഈ ഒരു കാര്യം ചെയ്യൂ!! കടങ്ങൾ താനേ തീരും സമ്പത്ത് കുതിച്ചുയരും.

പൂജ മലരുകളിൽ ഭഗവാനെ ഏറ്റവും പ്രിയപ്പെട്ടതാണ് തുളസി എന്ന് പറയുന്നത്. അതുകൊണ്ടുതന്നെയാണ് മറ്റേ ഏതൊരു പുഷ്പവും ഭഗവനെ ഒരു പ്രാവശ്യം ആരാധനയ്ക്ക് ഉപയോഗിച്ചു കഴിഞ്ഞാൽ പിന്നീട് ഉപയോഗിക്കാൻ സാധിക്കാത്തത്. അതേസമയത്ത് തുളസി മാത്രം എത്ര പ്രാവശ്യം വേണമെങ്കിലും ഭഗവാനെ ആരാധനയ്ക്കായത് ഉപയോഗിക്കാവുന്നതാണ്. അത്രത്തോളം ഭഗവാന്റെ ഹൃദയ തുടർച്ചയുള്ള ഒരു വസ്തുവാണ് തുളസി എന്ന് പറയുന്നത്.

   

മാസത്തിലെ പൗർണമി നാളാണ് തുളസി ദേവിയുടെ ജന്മദിനം ആയിട്ട് കണക്കാക്കുന്നത്. ഒരു തുളസിത്തണ്ട് ഭഗവാന്റെ കാൽ ചുവട്ടിൽ വെച്ച് നമ്മൾ ഏത് ആഗ്രഹവും ഭഗവനോട് പറഞ്ഞാൽ അത് നടക്കും എന്നുള്ളതാണ് വിശ്വാസം. ഭഗവാനെ സംബന്ധിച്ചിടത്തോളം അത്രത്തോളം പ്രിയപ്പെട്ടതാണ് തുളസി എന്ന് പറയുന്നത്. അതുകൊണ്ടുതന്നെയാണ് നമ്മുടെ സനാതന ധർമത്തിൽ ഹൈതവ വിശ്വാസത്തിൽ തുളസി എന്ന് പറയുന്നത് വിശ്യാസത്തിന്റെ വസ്തുവായിട്ട് കണക്കാക്കപ്പെടുന്നത്.

വീടിന്റെ പ്രധാനവാതിലിന്റെ നേരെ വരുവാൻ പാടുള്ള വസ്തുക്കളിൽ പ്രധാനപ്പെട്ടതാണ് തുളസി. ചെറിയ ചെറിയ തെറ്റുകൾ വലിയ ദോഷങ്ങൾ ആയിട്ടാണ് നമ്മുടെ ജീവിതത്തിൽ കൊണ്ടുവരുന്നത്. അത്തരത്തിലുള്ള ദോഷങ്ങളെ ഒഴിവാക്കുവാൻ ആയിട്ടും അതുപോലെതന്നെ തുളസിയെ ഏറ്റവും ഉത്തമമായത്. വീട്ടിൽ തുളസിയുടെ നടുമ്പോൾ വടക്ക് അല്ലെങ്കിൽ വാടക്ക് കിഴക്ക് നടുന്നതാണ് ഏറ്റവും ഉത്തമവും ഐശ്വര്യദായികവുമായിട്ടുള്ളത്.

 

തുളസി നട്ടുവളർത്തുന്നത് എല്ലാത്തരത്തിലുള്ള ഐശ്വര്യവും സമൃദ്ധിയും നമ്മുടെ ജീവിതത്തിൽ കൊണ്ടുവരുമെന്നുള്ളതാണ് വിശ്വാസം. തുളസി വളരുന്നതിനോടൊപ്പം നമ്മുടെ ജീവിതവും വളർന്നുവരും എന്നുള്ളതാണ് വിശ്വാസം. വീട്ടിലെ തുളസി വാടുകയോ ഉണങ്ങുകയോ ചെയ്യുകയാണെങ്കിൽ അതിന്റെ അർത്ഥം എന്തൊരു ദോഷം നിങ്ങളിൽ ഭവിക്കുവാൻ പോകുന്നു എന്നുള്ളതാണ്. തുളസി എന്ന് പറയുന്നത് അത്ര നിസ്സാരമല്ല നമ്മുടെ ജീവിതത്തിലെ ഒരുപാട് കാര്യങ്ങൾ വ്യക്തമാക്കി തരുന്ന ഒന്നാണ്. കൂടുതൽ വിശദ വിവരങ്ങൾ കൈത്താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *