നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങളും വര പ്രസാദങ്ങളും കനിഞ്ഞു പ്രസാദിച്ച ഭഗവാനാണ് ശ്രീകൃഷ്ണ ഭഗവാൻ. ജീവിതത്തിൽ എല്ലാം തകർന്നു എല്ലാം വഴിയും അടഞ്ഞു എന്ന് കരുതുന്ന സമയത്ത് ഇവിടെ തീരുന്നു ജീവിതവും പ്രതീക്ഷകളും എന്ന് വിചാരിക്കുന്ന സമയത്ത് കൈക്കുമ്പിളിൽ കോരിയെടുത്ത് രക്ഷിക്കുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. ശ്രീകൃഷ്ണ ഭക്തർക്ക് പല രീതിയിലും ഭഗവാന്റെ സാന്നിധ്യം അറിയുവാനുള്ള അവസരം ഉണ്ടാക്കാറുണ്ട്.
അവരുടെ ജീവിതത്തിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങളെല്ലാം ഉണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഭഗവാന്റെ അനുഗ്രഹം അവർക്ക് ലഭിച്ചിട്ടുണ്ട് അവരുടെ കൂടെ ഉണ്ട് എന്ന്. ഓരോ പ്രവർത്തിയിലും ഭഗവാൻ കൂടെ നിന്ന് അടുത്തറിയുന്നു. അപ്പോൾ അത്തരത്തിൽ ആരൊക്കെയാണ് ഭഗവാന്റെ സാമീപ്യം ഉള്ള വ്യക്തികരമായ ജീവിതത്തിൽ കാണുന്ന ലക്ഷണങ്ങൾ എന്ന് നോക്കാം. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് ഭഗവാൻ നമ്മളെ നല്ല രീതിയിൽ പരീക്ഷിക്കും എന്നുള്ളതാണ്.
തന്റെ ഭക്തരുടെ ഭക്തി അത് സത്യമാണോ. ഭക്തയുടെ സ്നേഹത്തിൽ എത്രത്തോളം ആഴം ഉണ്ട് എന്നൊക്കെ തീർച്ചയായിട്ടും ഭഗവാൻ വളരെയധികം പരീക്ഷിക്കുന്നു. പരീക്ഷിക്കും എന്നുള്ളത് ചിലപ്പോൾ തുടരെ തുടരെ പരാജയങ്ങൾ നൽകിയായിരിക്കും. നമ്മൾ തന്നെ വിചാരിക്കും എന്ത് ചെയ്തിട്ടും ഒരു പിടിക്കുന്നില്ല എന്താണ് ഇങ്ങനെ എല്ലാം പരാജയപ്പെടുകയാണ് അതേസമയം അടുത്ത വീട്ടിലുള്ള അല്ലെങ്കിൽ കൂടെയുള്ളവർ എല്ലാം സമയത്ത് എന്റെ ഞാൻ മാത്രം എന്നും തോറ്റു പോകുന്നത്.
ഇനിയൊരു ലോകം ഇല്ല ഇനി ഒരു ജീവിതം ഒന്നുമില്ല എന്ന് വരെ തോന്നിപ്പോകുന്ന അവസ്ഥ. ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ ഉണ്ടായിട്ടും നമ്മൾ കൈവിടാതെ ഭഗവനോട് പ്രാർത്ഥിക്കുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് വിജയം കൈവരും. അത് വലിയ രീതിയിലുള്ള ഉയർച്ചയുടെ ദിവസം തന്നെയായിരിക്കും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories