Rash On Hands : കൈകളിൽ ഉണ്ടാകുന്ന തരിപ്പും പേരിപ്പും ആണ് ഇപ്പോൾ ഏറ്റവും കൂടുതൽ കണ്ടുവരുന്ന അസുഖം. ഈ അസുഖം ഉണ്ടാകുവാൻ കൂടുതലായും ഉണ്ടാകുന്ന കാരണമാണ് കാർബൽ റ്റണൽ സെൻഡ്രം ആണ്. കാർബൽ റ്റണൽ സെൻഡ്രമിന്റെ ലക്ഷണങ്ങൾ എന്ന് പറയുന്നത് കൈകൾക്ക് അനുഭവപ്പെടുന്ന തരിപ്പ്, പെരുപ്പ്, അതുപോലെതന്നെ സൂചി കുത്തുന്ന പോലെയുള്ള വേദന, അസഹിയമായ കൈ കടച്ചിൽ ഇതെല്ലാം ആണ് പ്രധാനം ലക്ഷണങ്ങൾ. സ്ഥിരമായി ചെയ്യുന്ന വീട്ടിൽ ജോലികൾ കാരണം അതായത് കറിക്ക് അരിയുക അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക അങ്ങനെയുള്ള ജോലികൾ ചെയ്യുമ്പോൾ വേദന കൂടുന്നു.
വൈകുന്നേരം ആകുന്നതോടുകൂടി കൈയിലെ വേദന കൂടി വരുന്നു. കൈപ്പറ്റിയിലെ മസിലുകൾക്കുള്ള ശോഷണം എല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. കാർബൽ റ്റണൽ എന്ന് പറയുന്നത് കൈപ്പത്തിയിലേക്ക് പോകുന്നത് കാർബൺ റ്റണൽ എന്ന പാതയിലൂടെയാണ്. പ്രധാനമായും 8 കാർബൺ റ്റണൽ ആണ് ഉള്ളത്. കൈപ്പത്തിയുടെ ചലനത്തെ സഹായിക്കുന്ന ഞരമ്പുകൾ എല്ലാം തന്നെ ഈ കാർബൺ റ്റണലിലൂടെയാണ് സഞ്ചരിക്കുന്നത്. കൈപ്പത്തിയുടെ ചലനത്തെയും സ്പർശത്തെയും സഹായിക്കുന്ന ഞരമ്പാണ് ഇത്.
അതുകൊണ്ടുതന്നെ എന്തെങ്കിലും കാരണങ്ങൾ കൊണ്ട് കൈപ്പത്തിയുടെ ഞരമ്പിനെ എന്തെങ്കിലും പ്രശ്നം സംഭവിക്കുകയാണ് എങ്കിൽ അത് കൈയുടെ അല്ലാതെ ബാധിക്കുന്ന ഞരമ്പുകൾക്ക് തകരാറു ഉണ്ടാക്കുന്നു. ഈയൊരു കാരണം കൊണ്ടാണ് കയ്യ് തരിപ്പും പെരിപ്പുമായി കാണപ്പെടുന്നത്. കൂടുതലായും 40 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് ഈ ബുദ്ധിമുട്ട് കാണാറുള്ളത്.
പ്രമേഹം, അമിതവണ്ണം, ഹൈപ്പോതൈറോഡ് സംബന്ധമായ രോഗങ്ങൾ വിറ്റാമിൻ ബേസിക്സ് ഡെഫിഷ്യൻസി വാദം എന്നിങ്ങനെ ഉള്ള അസുഖങ്ങളിൽ ആണ് ഈ കാർബൺ റ്റണൽ കാണാറുള്ളത്. അതുപോലെതന്നെ പ്രഗ്നൻസി പിരീഡിൽ ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യത്യാസം കാരണവും കയ്യിൽ തരിപ്പും പെരിപ്പും ഉണ്ടാകാനുള്ള സാധ്യതയുണ്ട് . കൂടുതൽ പുസ്തകങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Arogyam