ശരീരത്തിൽ കെട്ടികിടക്കുന്ന കഫം മുഴുവൻ പുറത്ത് പോകും ഇങ്ങനെ ചെയ്യ്താൽ… | Accumulation Of Phlegm In The Body.

Accumulation Of Phlegm In The Body : മൂക്കടപ്പ്, ആസ്മ പോലുള്ള അലർജി രോഗങ്ങൾ മാത്രമല്ല ലെൻസ് സംബന്ധമായ രോഗങ്ങളും കൂടി വരികയാണ്. പ്രത്യേകിച്ച് കോവഡിന് ശേഷം രോഗങ്ങൾ മൂന്ന് ഇരട്ടിയായി വർദ്ധിച്ചു. എന്താണ് ഇതിനെ കാരണം. ഇത്തരം രോഗങ്ങളിൽനിന്നുള്ള മോചനം സാധ്യമാണോ. ഇത്തരത്തിലുള്ള രോഗങ്ങൾ വന്നാൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അണുബാധ, അലർജി, കാൻസർ തുടങ്ങിയ ശ്വാസ നാളത്തെയും ശ്വാസകോശത്തെയും ബാധിക്കുന്ന രോഗങ്ങൾക്കും കാരണം ശരീരത്തിൽ അടയുന്ന വിഷാംശത്തിന്റെ അളവ് കൂടുന്നതിനാൽ ആണ്.

   

പോഷക കുറവ് മൂലം പ്രതിരോധശക്തി കുറയുന്നത് മൂലമാണ് ഇത്തരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നത്. അതുപോലെതന്നെ ശ്വാസ നാളെവുമായി ബന്ധപ്പെട്ട ഇമ്യൂൺ പ്രവർത്തനങ്ങളിൽ പ്രതിരോധം അഥവാ ഇൻഫർമേഷൻ കൂടുന്നതിനാൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് തുമ്മൽ, നീർക്കെ,ട്ട് ആസ്മ, ക്യാൻസർ എന്നിവയ്ക്കൊക്കെ കാരണം. പോഷക കുറവുകൾ മൂലം ആന്റി ഇൻഫ്ളമേഷൻ അഥവാ ഹീറിങ് പ്രവർത്തനങ്ങൾ കുറയുന്നതിനാൽ രോഗ മുക്തിക്ക് തടസ്സം വരുന്നു.

ഭക്ഷണത്തിലൂടെയും തോക്കിലൂടെയും ഉള്ളിലത്തുന്ന പോഷകങ്ങളാണ് ജീവനെ ആധാരമായ എല്ലാ പ്രവർത്തനങ്ങൾക്കും അടിസ്ഥാനം. പോഷകം അല്ലാത്തത് എല്ലാം നിങൾ കഴിക്കുന്ന മരുന്നുകൾ പോലും ശരീരത്തെ സംബന്ധിച്ചിടത്തോളം വിഷമാണ്. പോഷകങ്ങൾ ആയാലും അമിതമായാൽ വിഷം പോലെ ശരീരത്തിന്റെ ഇമ്യൂൺ സിസ്റ്റത്തിലേക്ക് ഹാനികരമാകും.

 

ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവികൾക്കും ഏറ്റവും പ്രധാനപ്പെട്ട ന്യൂട്രിയന്റാണ് ഓക്സിജൻ. മനുഷ്യനാണെങ്കിൽ വേണ്ടിവരുന്നത് 57 ന്യൂ ട്രിയൻറ് ആണ്. അതിൽ ഏറ്റവും പ്രധാനം ഓക്സിജനും വെള്ളവും ആണ്. ശരിക്കും നമ്മൾ ഒരു ഭക്ഷണം കഴിക്കുമ്പോൾ നമ്മുടെ നാക്കിന് പുറകിൽ ഒരു ചെറിയ നാവുണ്ട്. അത് ശ്വാസം പോകുന്ന ഭാഗം അടയ്ക്കും. അതുകൊണ്ടാണ് ശ്വാസകോശത്തിലേക്ക് ഭക്ഷണങ്ങൾ ഒന്നും പോകാതെ ഇരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs

Leave a Reply

Your email address will not be published. Required fields are marked *