വിസ്ക്കിന്റെ അകത്ത് കൂടെ കടന്നുപോകുന്ന നേർവ്കളുടെ മുകളിൽ കംപ്രഷൻ ഉണ്ടാവുകയും അങ്ങനെ ഇതിന്റെ മുകളിൽ ഉണ്ടാകുന്ന കബ്രഷൻ കൊണ്ട് ഈ നാടികൾ കടന്നുപോകുന്ന വഴികളിൽ എല്ലാം തരിപ്പ്, വേദന, അസ്വസ്ഥതയും ഉണ്ടാവുകയും ചെയ്യും. അങ്ങനെയാണ് കാലിലേക്ക് വ്യാപിക്കുന്ന വേദന എന്ന പ്രശ്നം ഉണ്ടാകുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്ക് മാംസ പേശികളിലും സന്ധികളിലും ബാധിക്കുന്ന ഒരു രോഗമാണ് നടുവേദന.
പ്രായവേദമില്ലാതെ തന്നെ ആർക്കുവേണമെങ്കിലും ഉണ്ടാകുന്ന ഒരു അസുഖം തന്നെയാണ് ഇത്. നടുവേദന വന്നാൽ സാധാരണഗതിയിൽ നമ്മൾ ഡോക്ടറെ കാണാൻ പോയി കഴിഞ്ഞാൽ പലപ്പോഴും എക്സ്ട്രാ പോലുള്ള കാര്യങ്ങൾ ചെയുന്നു. എക്സ്ട്രാ എടുത്തു കഴിഞ്ഞാൽ ഡോക്ടർമാർ പറയുന്നത് നടുവിന് യാതൊരു കുഴപ്പവുമില്ല റസ്റ്റ് എടുത്താൽ മതി എന്നാണ്. എന്നിരുന്നാലും നടുവേദനയ്ക്ക് യാതൊരു കുറവുമില്ല.
പലപ്പോഴും നടുവേദനയുടെ മൂല കാരണം എന്ന് പറയുന്നത് നട്ടെല്ല് തന്നെയാണ് എന്ന് യാതൊരു നിർബന്ധവുമില്ല. ഈ കാലഘട്ടത്തിൽ കണ്ടുവരുന്നത് അവരുടെ ഇരുപ്പിന്റെ രീതി കൊണ്ടാണ് പലപ്പോഴും ഈ രോഗങ്ങൾ ഉണ്ടാക്കുന്നത്. പലർക്കും ഇരുന്ന് ചെയ്യുന്ന ജോലികളാണ് ഈ കാലഘട്ടത്തിൽ ഉള്ളത്. ചില ആളുകളൊക്കെ എട്ടുമണിക്കൂറും 10 മണിക്കൂർ നേരമൊക്കെ ഇരുന്ന് ജോലി ചെയുന്നു. അങ്ങനെ ജോലി ചെയ്യുന്ന സമയത്ത് നമ്മുടെ കാലിന്റെ തുടയുടെ പുറകവശത്തുള്ള പേശികളുടെ ടോൺ മാറുന്നു.
നട്ടെല്ലിന് വളരെയധികം സ്ട്രെയിൻ കൊടുക്കുന്നത് കൊണ്ടാണ് നടുവേദന നമ്മളിൽ നിന്ന് വിട്ടുമാറാത്തത് എന്നാണ് നാം പലരും കരുതിയിരിക്കുന്നത്. നമ്മുടെ ശരീരത്തിന്റെ എല്ലാ ജീവധർമ്മ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് മസ്തിഷ്കമാണ്. എത്ര മണിക്കൂർ നേരം ഒരേപോലെ ഇരിക്കുമ്പോൾ ഈ പറയുന്ന ബ്രയിനിലേക്കുള്ള കണക്ഷൻ ക്രമേണ കുറയുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs