ഇന്നത്തെ കാലത്ത് മിക്ക പലരും നേരിടേതായി വരുന്ന പ്രശ്നമാണ് അമിതവണ്ണം എന്ന് പറയുന്നത്. ശരീരത്തിൽ കൊഴുപ്പുകൾ കെട്ടിക്കിടന്ന് വണ്ണം കൂടുമ്പോൾ അനേകം പ്രയാസങ്ങൾക്ക് തന്നെയാണ് ഇടയാകുന്നത്. അമിതവണ്ണം മറ്റ് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ഒത്തിരിയേറെ വണ്ണമുള്ള ഒരാൾ വണ്ണം കുറയ്ക്കുവാൻ വേണ്ടിയുള്ള ചികിത്സയിലൂടെ വണം കുറഞ്ഞ വരികയും പിന്നീട് നമ്മുടെ ചർമ്മം ലൂസ് ആയി കിടക്കുകയും ചെയുന്നു.
വണ്ണം കുറഞ്ഞ് വരുബോൾ വയർ ഒട്ടുകയും സ്കിൻ നല്ല രീതിയിൽ തൂങ്ങിക്കിടക്കുകയും ചെയുന്നു. അതുപോലെതന്നെ കൈകാലുകൾ ഒക്കെ. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ സാധാരണഗതിയിൽ ആളുകൾ സർജറിക്ക് വിധേയമാവുകയാണ് ചെയ്യാറ്. അതുപോലെതന്നെ നല്ല ടൈറ്റ് ഉള്ള വസ്ത്രങ്ങൾ വാങ്ങി ഇടുകയും ചെയ്യുന്നു. എന്നാൽ എങ്ങനെയാണ് ഈ ഒരു പ്രശ്നത്തിന് മറികടക്കാൻ ആവുക എന്ന് നോക്കാം.
വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഈ ഒരു പ്രശ്നത്തിൽ നിന്ന് വളരെ എളുപ്പത്തിൽ പരിഹാരം കാണാവുന്നതാണ്. അതിനായിട്ട് ഒരു ബൗളിലേക്ക് ഒരു മുട്ട ഒഴിച്ച്കൊടുക്കാം. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം തേനും ഒരു പാക്കറ്റ് ജലിയും കൂടി ചേർത്ത് കൊടുക്കാം. ശേഷം നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം. തുടർന്ന് നിങ്ങളുടെ ചർമ്മങ്ങളിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.
ഈ ഒരു പാക്ക് ചുരുങ്ങിയത് ഒരു 30 മിനിറ്റ് നേരമെങ്കിലും കയ്യിൽ അപ്ലൈ ചെയ്ത് വെക്കേണ്ടതാണ് ശേഷം നോർമൽ വാട്ടറിൽ കഴുകി കളയാം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ചെയ്യാവുന്ന പാക്ക് കൂടിയുമാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner