നമ്മുടെ ശരീരത്തിൽ കാണപ്പെടുന്ന അരിമ്പാറ അതായത് പാലുണ്ണി പോലെയുള്ള സ്കിൻ ടാകിനെ എങ്ങനെ നീക്കം ചെയ്യാം എന്ന് നോക്കാം. ഒരുപാട് പേര് തന്നെയാണ് ഈ ഒരു പ്രശ്നം കാരണം ഒത്തിരി ബുദ്ധിമുട്ടുന്നത്. പലവിധത്തിലുള്ള ട്രീറ്റ്മെന്റുകൾ എടുത്തിട്ടും അതുപോലെതന്നെ ബ്യൂട്ടിപാർലറിൽ പോയിട്ട് അരിമ്പാറയെ എടുത്തുകളയുന്നവർ ഒരുപാട് പേർ തന്നെയാണ് ഉള്ളത്.
ഒത്തിരി വേദന രഹിതമായ ഈ ഒരു അരിമ്പാറയെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യാനാകും. നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് ഈ ഒരു പ്രശ്നത്തെ പരിഹരിക്കാവുന്നതാണ്. പാക്ക് ഇടുന്നതിന്റെ പിറ്റേദിവസം തന്നെ നല്ലൊരു റിസൾട്ട് തന്നെയാണ് നിങ്ങൾക്ക് വന്ന് ചേരുക. അരിമ്പാറ കൂടുതലായും കണ്ടുവരുന്നത് കഴുത്തിന്റെവശത്താണ്. ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണിന്റെ വ്യതിയാനം മൂലമാണ് അരിമ്പാറ കൂടുതലായി കണ്ടുവരുന്നത്.
ഒരു മാലയൊക്കെ ഇട്ടാൽ അരിമ്പാറ ഉള്ള ഭാഗത്ത് മാല തട്ടുമ്പോൾ ഉഗ്രമായ വേദനയാണ് അനുഭവപ്പെടുക. അപ്പോൾ ഈ ഒരു പാക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ബൗളിലേക്ക് ഒരു ടേബിൾസ്പൂൺ ഓളം പേസ്റ്റ് എടുക്കുക. ഇനി ഇതിലേക്ക് ബേക്കിംഗ് പൗഡർ ആണ് ആവശ്യമായി വരുന്നത്. ഒരു ടേബിൾ സ്പൂൺ ഓളം കാസ്ട്രോൾ ഓയിൽ കൂടുതൽ ചേർത്തു കൊടുക്കാം.
നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനു ശേഷം ഒരു കോട്ടൺ ഉപയോഗിച്ച് ഒരു മരുന്നുപരട്ടി ഒന്ന് ഒട്ടിച്ച് കൊടുക്കാവുന്നതാണ്. തലേദിവസം കിടക്കുന്ന നേരത്ത് ചെയ്ത് കിടന്നാൽ പിറ്റേദിവസം നേരം വെളുക്കുമ്പോഴേക്കും അരിമ്പാറ പോയിട്ടുണ്ടാകും. അത്രയും വളരെ എഫക്റ്റ് ഉള്ള ടിപ്പാണ് ഇത്. ഈ ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കൂ. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner