നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരം വിവാഹത്തിന് നൽകിയിരിക്കുന്ന സ്ഥാനം എന്നു പറയുന്നത് വളരെ പവിത്രമായ ഒരു സ്ഥാനമാണ്. വിവാഹം എന്നു പറയുന്നത് രണ്ടു വ്യക്തികളുടെ കൂടിച്ചേരൽ എന്നതിനേക്കാൾ ഉപരി രണ്ടും മനസ്സുകളുടെ രണ്ടു കുടുംബങ്ങളുടെയും കൂടിച്ചേരൽ കൂടിയും മാണ്. വിവാഹിതയായ ഒരു സ്ത്രീയെ നമ്മൾ എപ്പോഴും സുമംഗലി അല്ലെങ്കിൽ ദീർഘസുമംഗലയാആയിരിക്കട്ടെ എന്ന് പറഞ്ഞിട്ടാണ് വിശേഷിപ്പിക്കാറുള്ളത്. ഒരു കുടുംബത്തിലേക്ക് വേണ്ട എല്ലാ കാര്യങ്ങളുടെയും ഊർജ സ്രോതസ്സായി മാറുന്നതാണ്.
അതുകൊണ്ടുതന്നെയാണ് വീട്ടിലെ ഒരു സ്ത്രീയും ലക്ഷ്മി ദേവിയായിട്ട് കണക്കാക്കപ്പെടുന്നത്. വീട്ടിലെ സ്ത്രീയാണ് ആ വീട്ടിലെ വിളക്ക്. സ്ത്രീയെ പൂജിക്കുമ്പോഴാണ് ആ കുടുംബത്തിന് ഐശ്വര്യം ഉണ്ടാക്കുന്നത്. ഹൈന്ദവ വിശ്വാസം പ്രകാരം ചില കാര്യങ്ങൾ മറ്റുള്ളവർക്ക് കൈമാറുവാൻ പാടുള്ളതല്ല. അങ്ങനെ കൈമാറുകയാണ് എന്നുണ്ടെങ്കിൽ തങ്ങളുടെ ഐശ്വര്യവും തങ്ങളുടെ സമൃദ്ധിയും എല്ലാം വീട്ടിൽ നിന്ന് കൈമാറുന്നതിന് തുല്യമാണ്.
ഏതൊക്കെ വസ്തുക്കളാണ് കൈയിൽനിന്ന് മറ്റൊരാൾക്ക് നൽകാൻ പാടില്ലാത്തത് എന്ന് നോക്കാം. ആദ്യത്തേത് എന്ന് പറയുന്നത് വിവാഹ വസ്ത്രമാണ്. വിവാഹത്തെ ഏറ്റവും വലിയ പവിത്രതയോടു കൂടിയാണ് ഒരു സ്ത്രീ കൊണ്ട് നടക്കേണ്ടത്. ചില സാഹചര്യങ്ങളിൽ വിവാഹ വസ്ത്രം സാഹിത്യമാർക്ക് വേണ്ടിയും ബന്ധുക്കൾക്ക് വേണ്ടിയും നൽകുന്നു. യാതൊരു കാരണവശാലും തന്റെ വിവാഹ വസ്ത്രം മറ്റൊരാൾക്ക് കൈമാറുവാൻ പാടില്ല. ഇങ്ങനെ ചെയ്യുന്നത് വലിയ നാശത്തിന് അടയാളമാണ്.
അതുപോലെതന്നെ വിവാഹത്തിന് ശേഷം സിന്ദൂരം അണിയേണ്ടത് ഒരു ഉത്തമയായ സ്ത്രീയുടെ ഐശ്വര്യമാണ്. വിവാഹം കഴിഞ്ഞ് ഒരു സ്ത്രീയുടെ കൈയിൽനിന്ന് മറ്റൊരു സ്ത്രീ സിന്ദൂരം വാങ്ങി പുരട്ടുന്നത് വളരെ തെറ്റായ കാര്യമാണ്. ഇങ്ങനെ ചെയ്യുമ്പോൾ തന്റെ ഐശ്വര്യവും സമൃദ്ധിയും എല്ലാം മറ്റൊരാളിലേക്ക് കൈമാറി പോകുന്നു. ഇത്തരത്തിൽ പ്രധാനമായും അഞ്ചു കാര്യങ്ങൾ സ്ത്രീകൾ ഇത്രയേറെ അത്യാവശ്യമാണ് എങ്കിൽ പോലും മറ്റൊരാൾക്ക് നൽകുവാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories