ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് തോക്ക്. അത് കഴിഞ്ഞാൽ ആ സ്ഥാനത്തുള്ള മറ്റൊരു വലിയ അവയവം എന്ന് പറയുന്നത് ലിവർ ആണ്. ലിവർ രണ്ടാംസ്ഥാനത്തിലാണ് പല ശാരീരിക പ്രവർത്തനങ്ങളിലും ഇത് മുഖ്യമായ പങ്ക് തന്നെയാണ് വഹിക്കുന്നത്. മാലിന്യങ്ങളെ പുറത്തേക്ക് തള്ളുവാനുള്ള ഫാക്ടറി ആണ് ലിവർ എന്ന് പറയുന്നത്. അതുകൊണ്ടുതന്നെ ലിവറിനെ ബാധിക്കുന്ന പല പ്രശ്നങ്ങളും നമ്മുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിച്ചേക്കാം.
അങ്ങനെ ലിവറിനെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ടതും വളരെ പൊതുവായി നിൽക്കുന്നതുമായ ഒരു പ്രശ്നത്തെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തിൽ ഈ പ്രശനം കാണപ്പെടുന്നത്. ശരീരത്തിൽ ഫാറ്റി ലിവർ വന്ന് ചേരുമ്പോൾ യാതൊരു വിധത്തിലുള്ള ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാറില്ല. അതുകൊണ്ടുതന്നെ പലരും ഇതിനെക്കുറിച്ച് ഒട്ടും ബോധവാന്മാരും അല്ല.
പലപ്പോഴും ഫോട്ടോഗ്രാഫി ചെയ്യേണ്ട അവസ്ഥയിൽ പ്രായപൂർത്തിയായ ഒരു 60% ത്തിന്റെ മുകളിലും അൾട്രാസോ റിപ്പോർട്ടിൽ വരുന്നത് ഫാറ്റിലിവർ ഗ്രേയ്ഡ് വൻ എന്നൊക്കെയാണ്. ഫാറ്റി ലിവറിൽ യാതൊരു വിധത്തിലുള്ള ലക്ഷണങ്ങൾ ഒന്നും തന്നെ കാണിക്കാറില്ല എങ്കിലും തുടക്കത്തിൽ തന്നെ പല രോഗങ്ങളുടെ മൂല കാരണമായിട്ട് ഫാറ്റി ലിവർ മാറാറുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഡയബറ്റിസ്. സ്ത്രീകളിൽ വരുന്ന പിസിയോടി. അല്ലെങ്കിൽ തൈറോയ്ഡ് സംബന്ധമായി വരുന്ന അസുഖങ്ങൾ.
ഇതിനെയൊക്കെ പ്രധാനായും വരുന്നത് ഫാറ്റി ലിവർ അല്ലെങ്കിൽ ലിവറിനെ ബാധിക്കുന്ന പ്രശ്നങ്ങൾ തന്നെയാണ്. നമ്മൾ കഴിക്കുന്നത് മൂന്ന് നേരവും അരിയാണെങ്ങിയ ഭക്ഷണങ്ങളാണ് അല്ലെങ്കിൽ ധാന്യങ്ങൾ അടങ്ങിയ ഭക്ഷണങ്ങളാണ്. പലരും ഉണ്ടായിട്ട് ചെയ്യുന്നു എന്നതിനുള്ള ആത്മവിശ്വാസത്തിലാണ് ജീവിക്കുന്നത്. നമ്മുടെ ഭക്ഷണക്രമത്തിൽ വന്നിട്ടുള്ള ഈ വലിയ വ്യത്യാസം കൊണ്ട് തന്നെയാണ് നമ്മൾ ലിബറ നശിപ്പിച്ച് കൊണ്ടിരിക്കുന്നത്. സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Baiju’s Vlogs