Objects In Which Goddess Lakshmi Resides : ലക്ഷ്മിദേവി എവിടെയാണ് സബ്രീതിയായി വസിക്കുന്നത് എങ്കിൽ അവിടെയായിരിക്കും എല്ലാത്തരത്തിലുള്ള ഐശ്വര്യവും സന്തോഷവും സമാധാനവും ഉയർച്ചയും എല്ലാം ഉണ്ടാകുന്നത്. അതേസമയം ലക്ഷ്മിദേവി ഇറങ്ങിപ്പോകുന്ന ഇടം അല്ലെങ്കിൽ ലക്ഷ്മി ദേവി കൂടിയിരിക്കാത്ത ഇടം നശിക്കുക തന്നെ ചെയ്യും. നമ്മുടെ ലക്ഷ്മി ദേവി വീട്ടിലെ ചില വസ്തുക്കളിൽ വസിക്കുന്നുണ്ട്.
ആയതിനാൽ അവസ്ഥകൾ ഒക്കെ തന്നെ നമ്മുടെ വീട്ടിൽ ഇല്ലാതാവുകയോ കുറയുകയോ ചെയ്യുകയാണ് എങ്കിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം ആ വീട്ടിൽ ഇല്ലാതെയാകുന്നു. അല്ലെങ്കിൽ അവസ്ഥകൾ കുറയുന്നത് കൂടിയും തൻ മൂലം ഉണ്ടാകുന്ന പോസിറ്റീവ് എനർജിയും ഐശ്വര്യം വളരെയധികം കുറയുകയും ചെയ്യും. ഇത് പലതരത്തിലുള്ള നാശങ്ങൾക്ക് കാരണമാകുന്നു.
അപ്പോൾ ഏതൊക്കെ വസ്തുക്കൾ ആണ് നമ്മുടെ വീട്ടിൽ നിർബന്ധമായി ഉണ്ടായിരിക്കേണ്ടത് എന്ന് നോക്കാം. പ്രധാനമായും നാലു വസ്തുക്കളാണ് ഒരു കുടുംബമായ ലക്ഷ്മി ദേവിയുടെ വര പ്രസാദത്തിനായി നമ്മൾ കാത്തുസൂക്ഷിക്കേണ്ടത്. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് അരിയാണ്. അന്നപൂർണ്ണേശ്വരി ദേവി സ്ഥാനം കുടി കൊള്ളുന്ന ഒന്നാണ് അരി എന്ന് പറയുന്നത്. നമ്മുടെ വീട്ടിൽ അരി സൂക്ഷിക്കുന്ന പാത്രം യാതൊരു കാരണവശാലുംതീരുവാൻ പാടുള്ളതല്ല.
എപ്പോഴും നമ്മുടെ വീട്ടിലെ അരിപാത്രം പകുതി ആകുമ്പോഴേക്കും നിറച്ച് വെക്കണം. അതാണ് ഏറ്റവും ഐശ്വര്യം നൽകുന്നത്. അതുപോലെതന്നെ അരി എടുക്കുമ്പോഴും കൈകാര്യം ചെയ്യുമ്പോഴും ഒരു കാരണവശാലും പാത്രത്തിൽ നിന്ന് അരിയെടുക്കുന്ന സമയത്ത് താഴെ വീഴുകയോ അരമണികൾ ചിന്നി ചിതറുകയോ ചെയ്യുവാൻ പാടുള്ളതല്ല. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories