Is The Skin Darkening And Wrinkling : ചില ആളുകളെ കാണുമ്പോൾ ഒരുപാട് പ്രായം തോന്നിക്കുന്നു. പ്രത്യേകിച്ചും പ്രായം തോന്നിക്കാനുള്ള പ്രധാന കാര്യം എന്ന് പറയുന്നത് സ്കിനാണ്. നമ്മുടെ സ്കിന്നിൽ അധികം പാടുകൾ ചുളിവുകൾ ഒന്നും വരാതിരിക്കുവാൻ ആയിട്ട് എല്ലാദിവസവും ക്രമപ്പെടുത്തേണ്ടതായ കുറച്ചു കാര്യങ്ങൾ ഉണ്ട്. ഈയൊരു രീതിയിൽ നിങ്ങൾ എല്ലാ ദിവസവും തുടർച്ചയായി നിങ്ങളുടെ സ്കിൻ കെയർ ചെയ്യുകയാണ് എങ്കിൽ 60 വയസ്സ് ആയാലും 40 വയസ്സ് ആയവരുടെ പ്രായപരിധിയിൽ ഉൾപ്പെടും.
ഇത്തരത്തിൽ മുഖത്ത് ചുളിവുകളും പാടുകളും ഒക്കെ വരുമ്പോൾ എങ്ങനെയാണ് നമ്മൾ കെയർ ചെയ്യുക എന്ന് നോക്കാം. പാല് ഏറ്റവും കൂടുതൽ ആളുകൾക്ക് അലർജി ഉണ്ടാക്കുന്നു. സ്കിൻ സംബന്ധമായ പ്രശ്നമുള്ളവർ പാലും തൈരും മാറ്റിവെച്ചില്ലെങ്കിൽ ഒരിക്കലും നിങ്ങളുടെ പ്രശ്നം മാറില്ല. തൈറോയ്ഡ് കുടലിസ്റ്റിനെ ഇനി പ്രശ്നമുള്ളവർ പാല് ഉപയോഗിക്കുന്നത് ശാശ്വതമല്ല. അതുപോലെതന്നെ രണ്ടാമതായി അലർജി ഉണ്ടാക്കുന്ന മറ്റൊന്നാണ് ഗോതമ്പ്.
ഇത് കഴിക്കുമ്പോൾ സ്കിന്നിൽ ധാരാളമായി തന്നെയാണ് ഡാമേജ് ഉണ്ടാകുന്നത്. അതുപോലെതന്നെ വെള്ളം കൂടി കുറയുന്നതുകൊണ്ട് മുഖത്ത് ധാരാളം ചുളിവുകൾ കാണപ്പെടുന്നു. ഷുഗറിന്റെ കണ്ണന്റെ നിങ്ങൾ ശരീരത്തിൽ കൂടുന്നത് കൊണ്ടും സ്കിന്ന് സംബന്ധമായ അസുഖങ്ങൾ നേരിടേണ്ടതായി വരാം. ആപ്പിൾ ബീറ്റ്റൂട്ട് ക്യാരറ്റ്.
എന്നിങ്ങനെയുള്ളവ കഴിക്കുകയാണ് എങ്കിൽ അത് നിങ്ങൾ ചർമ്മത്തിന് ഒട്ടേറെ ഗുണം തന്നെയാണ് ചെയ്യുന്നത്. പിന്നിലുള്ള പാടുകൾ മാറുവാനും സ്കിന്നിലുള്ള ചൊല്ലുകൾ മാറുവാനും അതുപോലെതന്നെ ധാരാളം നിറം വയ്ക്കുവാൻ ഏറെ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs