For The Long Life Of The Husband : പ്രകൃതിയുടെയും പുരുഷന്റെയും ഒന്നാകലിന്റെ അടയാളമാണ് താലി എന്ന് പറയുന്നത്. പരമാത്മാവിന്റെയും ശക്തിയുടെയും കൂടിച്ചേരൽ ആയിട്ടാണ് താലിയെ ഹൈദവർ കണക്കാക്കുന്നത്. ഹൃദയചക്രത്തിന്റെ അടുത്ത് ആയിരിക്കണം താലിയുടെ സ്ഥാനം എന്നാണ് പൂർവികർ പറയുന്നത്. അതുകൊണ്ടുതന്നെയാണ് താലിക്ക് നമ്മുടെ ജീവിതത്തിൽ വലിയ ഒരു സ്ഥാനം ഉണ്ടായിരിക്കുന്നത്.
ദേവികമായ ഒരു ദാമ്പത്യ ജീവിതത്തിൽ താലി എന്ന് പറയുന്നത് ഏറ്റവും പവിത്രമായ ഒരു വസ്തുവാണ്. ഈ ഒരു ലോകത്തേക്കാൾ ഉപരി ദേവികമായ ഒരു ബന്ധത്തിന്റെ അടയാളമാണ്. കഴുത്തിൽ നിന്ന് താലി ഊരി വച്ചാൽ വലിയ ദോഷമാണ് നേരിടേണ്ടി വരുക. താലി ധരിക്കുമ്പോൾ ഉച്ചരിക്കുന്ന മന്ത്രത്തിന്റെ അർത്ഥം എന്ന് പറയുന്നത് തന്നെ ഐശ്വര്യവും സമൃദ്ധിയും പരസ്പര സ്നേഹത്തോടെ കൂടി നൂറ് കണക്കിന് വർഷങ്ങളോളം ജീവിക്കുവാൻ സാധിക്കട്ടെ എന്നുള്ളതാണ്.
ദാമ്പത്യത്തിന്റെ ഏറ്റവും പവിത്രമായ ഒരു ഓനാണ് താലി എന്ന് പറയുന്നത്. താലി ചരട് പൊട്ടിപ്പോയി എന്നുണ്ടെങ്കിൽ അത് വളരെയധികം ദുഃഖ സൂചനയാണ്. ഏറെ ശ്രദ്ധ പുലർത്തേണ്ട ഒരു കാര്യം തന്നെയാണ് സ്ത്രീകൾ കഴുത്തിൽ ചാർത്തേണ്ട താലി. ഭർത്താവ് കഴുത്തിൽ ചാർത്തിയ ഇട്ടാല് തന്റെ മരണം വരെ ഏറെ സൂക്ഷ്മതയോടെ സൂക്ഷിക്കേണ്ട ഒന്ന് തന്നെയാണ്.
താലി പൊട്ടി കഴിഞ്ഞു കഴിഞ്ഞാൽ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ പോകാം അത് ദേവി ക്ഷേത്രം ആയിരുന്നാൾ ഏറ്റവും നല്ലത്. കുഞ്ഞിനെ പരിപാലിക്കുന്ന പോലെ ആയിരിക്കണം ഒരു വിവാഹിതയായ സ്ത്രീ താലിയെ കൊണ്ടുനടക്കേണ്ടത്. കൂടുതൽ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories